അയ്യേ.. ചെ.. അയാൾക്ക് എന്റെ വയസ്സ് ഉണ്ടല്ലോ..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്നൊരു ശനിയാഴ്ച വൈകുന്നേരം ആയിരുന്നു ജോലി കഴിഞ്ഞ വീട്ടിലേക്ക് പോകുന്ന മരം വെട്ടുകാരൻ ബാപ്പുട്ടിയുടെ കൂടെയും കവലയിൽ നിന്നും മൂസ കുഞ്ഞ് എന്ന കല്യാണ ബ്രോക്കറും കൂടെ കൂടി അല്ല ബാപ്പുട്ടിയും ഇന്നലെ ജുമാക്ക് നിന്നെ കണ്ടില്ലല്ലോ എവിടെയായിരുന്നു ഞാൻ എത്ര.

   

അന്വേഷിച്ചെന്നറിയാമോ എന്താ മൂസകാര്യം എനിക്ക് തെക്കേപ്പുറം വലിയ പള്ളിക്കടുത്തായിരുന്നു പണി അവിടുത്തെ പറമ്പിലേക്ക് നിന്നും വെള്ളം കോരി കുളിച്ചിട്ട് ഞാൻ അവിടുത്തെ പള്ളിയിലെ ജുമാ കൂടി അത് ശരി ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് നിങ്ങളെ അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *