നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ഇങ്ങനെ വല്ല നാട്ടിലും പോയി കിടക്കുമ്പോൾ ഇവിടെ ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയേണ്ട ആവശ്യമില്ലല്ലോ നിങ്ങളുടെ അച്ഛനും അമ്മയും എന്നോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ ഫോണിലൂടെ ഇടർച്ചയുള്ള സ്വരത്തിൽ അവൾ .
അവനോട് ചോദിച്ചപ്പോൾ അവനും അമരയും എന്താടോ എന്തുണ്ടായി അവിടെ താനും അച്ഛനും അമ്മയും ഒക്കെ ഒരുമിച്ചിരിക്കുന്നത് കണ്ടാൽ അമ്മയും അച്ഛനും മകളും കൂടി ഇരിക്കുന്നത് പോലെയാണ് എന്ന് എല്ലായിപ്പോഴും ആളുകൾ പറയുന്നത് ഞാനും കേൾക്കുന്നതല്ലേ കഴിഞ്ഞതവണ നാട്ടിൽ വന്നു പോയപ്പോഴും ഞാൻ കണ്ടതാണ് ഇതൊക്കെ എന്നിട്ടും ഇപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് എന്തുണ്ടായി.
https://youtu.be/me4Jkyeeqac