നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈയൊരു വീഡിയോ എല്ലാവർക്കും ഉള്ള വലിയൊരു പാഠമാണ് പ്രത്യേകിച്ച് പ്രതിസന്ധികളിൽ തളർന്നിരിക്കുന്ന അവർക്കുള്ള വലിയ പാഠം ഈ വീഡിയോയിൽ കാണുന്ന 15 വയസ്സുകാരി നേരിടേണ്ടിവന്നത് വലിയ ഒരു വാഹന അപകടമാണ് വാഹന അപകടത്തെ തുടർന്നും ഇടുപ്പിൽ തന്നെ.
തകർന്നു നിവർന്ന് നിൽക്കുവാനും ഇരിക്കുവാനോ സാധിക്കാത്ത അവസ്ഥ കിടക്കയിൽ തന്നെ തുടരേണ്ടിവരും എന്നാൽ ആ ഒരു വാർത്ത കേട്ട് തളർന്ന അതേ കിടക്കയിൽ തുടരാൻ ഈ 15 വയസ്സുകാരി തയ്യാറായിരുന്നില്ല.