കിം ജോൺ സർവ്വസൈനാധിപതി ആയിട്ടുള്ള നോർത്ത് കൊറിയർ കുറിച്ചയും നിരവധി ആയിട്ടുള്ള ദുരൂഹതകളാണ് എന്ന നിലനിൽക്കുന്നതും ഈ രീതിയിൽ നോർത്ത് കൊറിയയിൽ നിലനിൽക്കുന്ന ഏറെ വിചിത്രമായി കുറച്ച് സംഗതികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് കൊറിയയ്ക്ക് സ്വന്തമായി അവരവരുടെ തായ് ബാസ്ക്കറ്റ്ബോൾ .
നിയമങ്ങൾ ഉള്ളത് നിങ്ങൾക്ക് അറിയാമോ കൂടാതെയും അവിടുത്തെ സൈന്യകർ അനുഭവിക്കേണ്ടിവരുന്ന ക്രൂരമായ യാതനകൾ എന്തൊക്കെയാണ് എന്നതും ഏറെ ഭയപ്പെടുത്തുന്നതും ആണ് ഇത്തരത്തിലുള്ള നിരവധിയുള്ള സംഭവങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.