450 കിലോയോളം തൂക്കമുള്ള ഒരു അമ്മയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ 11 ഇഞ്ചോളം നീളമുള്ള കാലുകളുള്ള ഒരു ചിലന്തിയെയും ഇനി 250 കിലോഗ്രാം ഭാരവും 30 അടി നീളവും ഉള്ള ഒരു പാമ്പിനെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ അങ്ങനെ സാധാരണയിൽ കവിഞ്ഞ വലിപ്പം കൊണ്ടം അതിശയിപ്പിക്കുന്ന ചില ജീവികൾ ഉണ്ട് ഈ ഭൂമിയിൽ അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമുക്ക് കുറച്ച് ഭീമാകാര ജീവികളെ കാണാം.