ചൈനയിലെ കോടികൾ കൊയ്യുന്ന മയിൽ കൃഷി!😱

ഭൂമിയിലെ ഏറ്റവും മനോഹരമായ പക്ഷികളിൽ ഒന്നാണ് നമ്മുടെ ദേശീയ പക്ഷിയായിട്ടുള്ള മൈലുകൾ അധികം പറക്കാത്ത മണ്ണിൽ അതും ഇതും കൊത്തി തിന്നു ജീവിക്കുന്ന പക്ഷികളായ കോഴികളും ടർക്കികളും ഒക്കെ ഉൾപ്പെടുന്ന കുടുംബത്തിലെ അംഗമാണ് മയിലുകൾ മയിൽ എന്ന് കേൾക്കുമ്പോൾ തിളങ്ങുന്ന ശരീരവും വർണ്ണവിസ്മയവുമായി നീളൻപീലി കണ്ണുകളും നിർത്തരുവും ഒക്കെ ആയിരിക്കും നമ്മുടെ മനസ്സിലേക്ക് ഓടി വരിക പക്ഷേ ഈ പക്ഷികൾക്ക് കോടിക്കണക്കിന് രൂപയുടെ മൂല്യമുണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.

   

Leave a Reply

Your email address will not be published. Required fields are marked *