ഹായ് ഫ്രണ്ട്സ് ഞാൻ കാർത്തിക്ക് കൃഷ്ണ മുഖത്തെ തുന്നിക്കെട്ടിയതിന്റെ പാടുകളും ആയി ഒരു ചെറുപ്പക്കാരൻ ശ്രീനി വന്നു എന്റെ മുഖത്തെ ഈ പാടുകളൊക്കെ കണ്ട് ഞാൻ ഒരു കുണ്ടയാണെന്ന് നിങ്ങൾ കരുതരുത് മൂന്ന് മാസം മുൻപ് എനിക്ക് ഒരു ആക്രി ബൈക്കിൽ നിന്നും ഞാൻ റോഡരികിൽ കിടന്ന് ഒരു കല്ലിൽ മുഖമടിച്ചാണ് വീണത് അങ്ങനെ പറ്റിയതാണ്.
ഇതൊക്കെയും അടുത്ത നിമിഷം ശ്രീനി സുന്ദരനായ ഒരു ചെറുപ്പക്കാരനെ മുഖം തെളിഞ്ഞു ഇതായിരുന്നു മൂന്നുമാസം മുൻപില ഞാൻ എനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് പറയാൻ അല്ല ഞാനിപ്പോ വന്നത് എന്റെ പ്രണയത്തെപ്പറ്റി പറയാനാണ്.