TITANIC പുറത്തെടുക്കാത്തത് ഇത് കൊണ്ടാണ്!

ടൈറ്റാനിക് എന്ന് കേട്ടു കഴിഞ്ഞാൽ ടൈറ്റാനിക്ക് സിനിമയും ജാക്കും റോസും ഒക്കെയായിരിക്കും നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുക എന്നാൽ ടൈറ്റാനിക് ദുരിതത്തിന് അപ്പുറം നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമായിരിക്കും ടൈറ്റാനിക്ക് കടലിന്റെ അടിയിൽ നിന്നും കണ്ടെത്തിയതും എന്തുകൊണ്ടാണ് അത് പുറത്തെടുക്കാത്തതും എല്ലാം അതിനും പലർക്കും പല ഉത്തരങ്ങൾ കാണുമെങ്കിലും നമ്മൾ ചിന്തിക്കാത്ത ചില കാരണങ്ങളാണ് അതിന് പിന്നിൽ എന്നതാണ് സത്യം ഈ ചോദ്യത്തിനുള്ള ഉത്തരവും ടൈറ്റാനിക്കിന്റെ ചില രഹസ്യങ്ങളുമാണ് ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നത്.

   

Leave a Reply

Your email address will not be published. Required fields are marked *