പാമ്പുകളെ കൃഷി ചെയ്യുന്ന ചൈനയിലെയും തായ്‌ലാൻഡിലും ഒക്കെയുള്ള ഗ്രാമങ്ങളെക്കുറിച്ച് കുറച്ചുനാൾക്ക് മുൻപേ ഒരു വീഡിയോ ചെയ്തിരുന്നു എന്നാൽ ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നതും മനുഷ്യരെ പോലും ഭക്ഷണമാക്കാൻ മടിയില്ലാത്ത പൈത്തണുകളെയും അതായത് പെരുമ്പാമ്പുകളെ വളർത്തുന്ന ഏഷ്യയിലെ തന്നെ ചില ഗ്രാമങ്ങളിലെ കാഴ്ചകളാണ് ഇവകളെ എന്തിനാണ് വളർത്തുന്നതെന്നും എങ്ങനെയാണ് വളർത്തുന്നതും എന്നുമാണ് ഇനി നമ്മൾ കാണാൻ ആയിട്ട് പോകുന്നത്.