ഈശ്വരാ.. 60 വയസ്സു കഴിഞ്ഞ ഇയാൾ എന്താണ് ഈ കാണിക്കുന്നത്

പത്തു വയസ്സുള്ള തന്റെ മകൾ പൊന്നുമണിയുടെ ശരീരത്തിലൂടെയും ശങ്കരമ്മാവന്റെ കൈകൾ ഇഴഞ്ഞ് നടക്കുന്നത് കണ്ടപ്പോൾ രേഖ ഞെട്ടിപ്പോയി ഈശ്വരാ 60 വയസ്സ് കഴിഞ്ഞ ഇയാൾ എന്താണ് എന്റെ മകളെ ഈ കാണിക്കുന്നത് രേഖ ആ കാഴ്ച കണ്ട ഭയം കൊണ്ടും സങ്കടം കൊണ്ടും അടിമുടി വിറച്ചു ഹാളിൽ സിറ്റിയിൽ ശങ്കരമ്മാവന്റെ മടിയിലിരുന്ന് ടിവിയിൽ കാർട്ടൂൺ കാണുകയാണ് പൊന്നുമണിയും കാർട്ടൂൺ കാണുമ്പോൾ ആകാശം ഇടിഞ്ഞു വീണാലും പൊന്നുമണി അറിയില്ല പ്രായത്തിൽ കൂടുതൽ ശരീര വളർച്ച ഉണ്ടെങ്കിലും വീട്ടിൽ പൊന്നുമണിയുടെ വസ്ത്രധാനത്തിൽ രേഖ ഒട്ടും ശ്രദ്ധിക്കാറില്ലായിരുന്നു.

   

Leave a Reply

Your email address will not be published. Required fields are marked *