എനിക്കും ഉണ്ട് വികാരങ്ങൾ എന്ന് എന്റെ ഭർത്താവ് മനസ്സിലാക്കുന്നില്ല

വിനോദ് നീ ഇന്ന് എന്റെ വീട്ടിലേക്ക് വരുമോ ഇന്ന് എന്റെ ഭർത്താവ് ഇവിടെ ഉണ്ടാവില്ല ഞാൻ ലൊക്കേഷൻ അയച്ചുതരാം ഫേസ്ബുക്ക് മെസഞ്ചറിൽ വന്ന് മീരയുടെ ആ മെസ്സേജ് വിനോദിനെ ഒന്ന് ഞെട്ടിച്ചു ഞാൻ വരാം നീ ലൊക്കേഷൻ അയയ്ക്കും എത്ര മണിക്ക് വരണം വൈകുന്നേരം അഞ്ചുമണിക്ക് വന്നാൽ മതി ഞാൻ വരാം 4:00 ആകുമ്പോൾ ഞാൻ ലൊക്കേഷൻ ഇട്ടു തരാം വിനോദ് ഫേസ്ബുക്ക് വഴിയെ പരിചയപ്പെട്ടിട്ടും ഒരു വർഷം കഴിഞ്ഞു ഒരുപാട് എഴുതുന്ന കൂട്ടത്തിൽ ആണ് അവളുടെ എഴുത്തുകളുടെയും ഒരു ആരാധകനായിരുന്നു വിനോദ് .

   

മീരയുടെ കഥകൾ സ്ഥിരമായി കമന്റും ലൈക്കും നൽകി മെസഞ്ചറിൽ അഭിപ്രായം അറിയിച്ചും അവൻ അവളുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിരുന്നു എഴുത്തുകൾ വായിച്ചു വിനോദ് ഒടുവിൽ എപ്പോഴും മീരയെ പ്രണയിച്ചു തുടങ്ങിയിരുന്നു ഒരു ദിവസം അവൻ തന്റെ പ്രണയം മെസ്സേജ് വഴി അവളെ അറിയിച്ചു തിരിച്ചു കിട്ടിയ ഉത്തരം അവളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞു എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *