സന്താന ഉൽപാദനവുമായി ബന്ധപ്പെട്ട് പുരുഷ ശരീരത്തിൽ നിന്നുമുള്ള ശുക്ലത്തിന്റെ പ്രാധാന്യം എത്രത്തോളമാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ ഈ ശുക്ലം മനുഷ്യ ശരീരത്തിൽ എങ്ങനെയാണ് ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന് എത്രപേർക്ക് അറിയാം രസകരമായ പ്രക്രിയ എങ്ങനെ സംഭവിക്കുന്നു എന്നുള്ളതാണ് ലളിതമായ രീതിയിൽ ഈ വീഡിയോയിലൂടെ പങ്കുവയ്ക്കാൻ ആയിട്ട് പോകുന്നത്.