കൃഷ്ണേട്ടാ വീട്ടിലേക്കുള്ള വെള്ളം കുറച്ചുനാളത്തേക്ക് കിണറ്റിൽ നിന്ന് കോഴിക്കോട്ടെയും മേലോട്ട് വീട്ടിൽ പോയി വെള്ളം കോരി വരുമ്പോഴേക്കും നടു ഒരു പരിഭവം ആകും ഇവിടത്തെ വെള്ളം എടുക്കാൻ സമ്മതിച്ചാൽ അതെനിക്ക് വലിയ ഉപകാരമായിരിക്കും അത്രയല്ലേ പിന്നെ വീട്ടിലേക്ക് നടക്കുന്നു കേളോത്ത് വീടിന്റെ മുറ്റത്തെയും ആ ഒരു ആവശ്യമായ യാചിക്കുന്ന മട്ടിൽ ഗോമതി നിന്നും വായിലെ മുറുക്കാൻ എന്ന ആന ചവച്ച ശേഷം കേരളത്തിൽ കൃഷ്ണക്കുറുപ്പ് തുടങ്ങിയിരിക്കുന്ന ആചാര കസേരയിൽ ചാരികിടന്ന് മുറ്റത്ത് നിൽക്കുന്ന ഗോമതിയെ നോക്കി വെറ്റില പറ്റിപ്പിടിച്ച് മുറുക്കി മാറ്റുക ഒരു പുച്ഛഭാവത്തിൽ ആയിരുന്നു അയാളുടെ നോട്ടം.