ഒരു വിദ്യാർത്ഥിയുടെ ഭാവി നിയന്ത്രിക്കുന്നത് സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം വിലരീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ രീതികളിൽ വലിയ വ്യത്യാസം ചെലുത്തുന്നുണ്ട് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പതിക്കും എന്ന കാരണത്താൽ വിദ്യാർത്ഥിനികൾക്ക് ലഗിൻസ് ധരിക്കാൻ പാടില്ല എന്ന വിചിത്രമായ നിയമം നിലനിൽക്കുന്ന സ്കൂളുകളെയും സ്കൂൾ ക്യാമ്പസിൽ മദ്യപിക്കുവാനുള്ള അവസരം ഒരുക്കി നൽകുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും.