അനു ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ ഒരു കസിൻ വരുമെന്ന് അവൻ ഇന്ന് രാത്രി എത്തുമെന്ന് പറഞ്ഞു വിളിച്ചിരുന്നു അത് കേട്ടതും അനുപ്രിയയുടെ മുഖം ഒന്നും വാങ്ങി ശ്രീജിത്ത് അത് കൃത്യമായി ശ്രദ്ധിക്കുക അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നും എന്റെ പ്രിയതമയുടെ മുഖം മങ്ങിയതിന്റെ കാര്യം എനിക്കറിയാം നമ്മൾക്കിടയിലേക്ക് മറ്റൊരാൾ വരുന്നതിന്റെ ദേഷ്യം അതല്ലേ നിനക്ക് എടോ അവൻ എത്ര ദിവസം ഒന്നും നമ്മുടെ കൂടെ കാണില്ലല്ലോ ഒരാഴ്ച ഏറി പോയാൽ പത്തോ പന്ത്രണ്ടോ ദിവസം അത് കഴിഞ്ഞാൽ അവൻ അങ്ങ് പോകും അതുവരെ താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യും സോപ്പിട്ടുകൊണ്ട് ശ്രീജിത്ത് പറഞ്ഞപ്പോൾ പിന്നെ അനുപ്രിയ മറ്റൊന്നും പറഞ്ഞില്ല.