പാലസ്തീനിലെ പോരാളികൾ ദശാബ്ദങ്ങളായി ഇസ്രായേലുമായി സംഘർഷത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ് ഈ ആയുധ പോരാട്ടത്തിൽ ഹമാസ് ഉപയോഗപ്പെടുത്തുന്ന ആയുധങ്ങളിൽ അധികവും ഇറാനിൽ നിന്നോ അല്ലെങ്കിൽ പോലെയുള്ള സംഘടനകളിൽ നിന്നും ആയിരിക്കാം അവർക്ക് ലഭിക്കുന്നത് എന്നതാണ് പൊതുവേയുള്ള നിഗമനം അപ്പോൾ തന്നെയും ലഭ്യമായ സാധനങ്ങൾ ഉപയോഗപ്പെടുത്തിയും ഹോം മേഡ് ആയി നിർമ്മിക്കുന്ന വെടിപ്പുകളും എല്ലാം അവർ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട് എന്നത് തർക്കമറ്റ കാര്യമാണ്.