ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കോട്ടയം പാലാ വധക്കേസലേ പ്രതീക്ഷ ശാന്തിക്ക് ആറുവർഷം തടവു ശിക്ഷ സ്വന്തം മകനെ തല കടിച്ചു കൊന്നശേഷം ശാന്തി സ്വയം പോലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തുകയായിരുന്നു 3 മാസം മുൻപ് നടന്ന കൊലപാതകം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു ഉച്ചയോടെ അടക്കുമ്പോഴേക്കും .
കോടതി മുറ്റത്ത് മൈക്കും ക്യാമറയുമായി മാധ്യമപ്രവർത്തകർ ഏറെ ആവശ്യത്തോടെ ആ വാർത്ത പങ്കുവെച്ചു ഇത് സംഭവം മറ്റേതാണ് കള്ളപ്പഴയായിരുന്നിരിക്കണം ചെക്കൻ നേരിട്ട സംഭവം കണ്ട് കാണും അതാ കൈയോടെ കാച്ചിയത്.