അവരൊന്നും അഭിനയിക്കുന്നതല്ലല്ലോ സാറേ..

ഈ നല്ല ആളുകളെയൊക്കെ സമ്മതിക്കണം കേട്ടോ എങ്ങനെയാണ് ഇങ്ങനെ കുടിക്കാതെ വലിക്കാതെ കാണുന്ന പെണ്ണുങ്ങളെ ഒക്കെ അമ്മയും പെങ്ങളും മകളും ഒക്കെയായി കണ്ടു ജീവിക്കുന്നത് എനിക്ക് മടുത്തു അത് പിന്നെ അവരൊന്നും അഭിനയിക്കുന്നത് അല്ലല്ലോ സാറേ നമ്മൾ ഇത് അങ്ങനെ അഭിനയിക്കുന്നത് കൊണ്ടാണ് പ്രയാസം തോന്നുന്നത് അത് നേരാം ഞാൻ പറഞ്ഞ .

   

ഐറ്റം റെഡി അല്ലേ പിന്നല്ലാതെ എന്റെ സാർ ഒരു കാര്യം പറഞ്ഞാൽ രമേശൻ അത് നടത്തി തരത്തില്ലയോ അതല്ലേ ഞാൻ തന്റെ കൂടെ പോകുന്നത് രമേശ് പലരും എന്റെ കൂടെ കൂടിയിട്ടുണ്ട് ചിലരൊക്കെ പൈസയ്ക്ക് ചിലരൊക്കെ വേറെ എന്തെങ്കിലും ആവശ്യങ്ങൾക്കൊക്കെ വേണ്ടി എനിക്കും കള്ളും പെണ്ണും വിളമ്പിയിട്ടുണ്ട് പക്ഷേ തന്നെപ്പോലെ ആത്മാർത്ഥതയുള്ള ഒരുത്തനെ ഞാൻ വേറെ കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *