നീയത് എന്താ ജയയെ പറയുന്നത് ബാംഗ്ലൂർക്ക് പോകാനോ അതും നാല് ദിവസത്തേക്ക് ഹാളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സുമതിയമ്മ എടുത്ത് ചോറു തിരികെ പ്ലേറ്റിലേക്ക് ഇട്ടു. അതേ അമ്മയെ നാലു ദിവസത്തേക്ക് പാടാം ഒഴിവാക്കാൻ പറ്റില്ല ഇത്തവണ കൂടി ചെല്ലാതിരുന്നാൽ ജോലി പോകും ജയ അവരെ നോക്കി അജയ ഒന്നിങ്ങോട്ട് വന്ന പ്ലേറ്റ് മേശയിലേക്ക് വെച്ച് അകത്തേക്ക് .
നോക്കി ഉറക്കെ വിളിച്ചവർ എന്താണ് അമ്മയും എന്തിനാ ഇങ്ങനെ വിളിക്കുന്നത് എവിടെയോ പോകാനായി തിരക്കിട്ടിറങ്ങുന്ന അശോകൻ അമ്മയുടെ വിളി ഇഷ്ടപ്പെടാതെ അങ്ങോട്ടേക്ക് എത്തിയ ഒപ്പം അനിയൻ ജയനും നീ ഇവിടെ ഉണ്ടായിരുന്നോ ഞാൻ കരുതി ഭാര്യയുടെ അടിമ പണിയിൽ ആയിരിക്കുമെന്ന് പരിഹാസത്തോടെ പറഞ്ഞ അമ്മയെ ഒന്ന് നോക്കി അശോകൻ.