നമ്മുടെ പൂർവികർ പാമ്പിനെ രക്ഷകരായി കണക്കാക്കുന്നു പ്രധാനമായിട്ടും ഭൂമിയുടെ രക്ഷകരായി അവയെ ആരാധിക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ ഒട്ടുമിക്ക തറവാടുകളിലും കളിലും എല്ലാം തന്നെ കാവ് കാണുന്നത് വളരെ സർവസാധാരണമായിട്ടുള്ള ആദ്യമായി മാറുന്നു ഈ ഭൂമി അവർക്ക് അവകാശപ്പെട്ടതാണ് എന്നും അതുകൊണ്ടുതന്നെ നമ്മൾ അവരെ ആരാധിക്കുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നുചേരും.
അതാണ് പറയുന്നത് അതുകൊണ്ടുതന്നെ നമ്മൾ വസിക്കുന്ന ഏതൊരു ഭൂമിയിൽ ആണോ ഉള്ള ഒരു കാവ് ക്ഷേത്രത്തിൽ മാസത്തിൽ ഒരു തവണയെങ്കിലും ദർശനം നടത്തുന്നതും തന്നാൽ കഴിയുന്ന വഴിപാടുകൾ ചെയ്യുന്നതും വളരെ ഉത്തമമാകുന്നു ഇനി അതിനു സാധിച്ചില്ല എങ്കിൽ ഒഴിഞ്ഞ ഒരു നാണയമെങ്കിലും സമർപ്പിക്കുക ജീവിതത്തിൽ ഉയർച്ചയും സകലരീതിയിലുള്ള സൗഭാഗ്യങ്ങളും നിങ്ങളെ തേടിയെത്തും എന്നുള്ള കാര്യം തീർച്ച തന്നെയാകുന്നു.
ശാസ്ത്രം അനുസരിച്ച് ജ്യോതിഷം അനുസരിച്ച് പാമ്പുകൾ വീടുകളിൽ വരുന്നതിലൂടെ ചില തരത്തിലുള്ള സൂചനകൾ നമുക്ക് ലഭിക്കുന്നതാകുന്നു ഈ സൂചനകൾ എന്തെല്ലാം ആണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം പാമ്പുകൾ എല്ലാം സർപ്പങ്ങൾ ആണ് നമ്മൾ കാവുകളിൽ കാക്കുന്നത് ഇവ വീടുകളിൽ കാണുന്നത് വളരെയധികം അപൂർവ്വമാകുന്നു.
എന്നാൽ കാണുന്നത് ശുഭമാണ് എന്നുള്ള കാര്യം മനസ്സിലാക്കുക ചെയ്ത രീതിയിലുള്ള കാര്യങ്ങൾ സർപ്പങ്ങളെ വീടുകളിൽ കണ്ടു കഴിഞ്ഞാൽ മനസ്സിലാക്കാനായി കഴിയുന്നതാകുന്നു ഇവ നമ്മുടെ ചെറുവിരലിന്റെ അത്രത്തോളം മാത്രമേ കാണുകയുള്ളൂ കൂടാതെ വെളുത്ത നിറത്തിൽ സ്വർണം നിറത്തിലോ എല്ലാം ഇവയ്ക്ക് പൂജയും ആരാധനയും അനിവാര്യമാണ് എന്നുള്ള കാര്യവും നമ്മൾ അറിഞ്ഞിരിക്കേണ്ടത് മറ്റെല്ലാം തന്നെ നമ്മൾ അതവ ഗണത്തിൽ ഉൾപ്പെടുന്നവയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.