അനിയൻ മിണ്ടുന്നില്ല ഏട്ടന്റെ ഭാര്യയുമായി ; അവസാനം കാരണം കേട്ടപ്പോൾ ഏട്ടൻ ഞെട്ടി പോയി

കോളേജിലെ ഉള്ള അലമ്പ് അതിനുശേഷം ഉള്ള ശോകകാലം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന സമയങ്ങളിൽ ആണ് അകന്ന ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയായത് കുറച്ചു പൈസ മുടക്കണമെങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണ് എന്ന് എനിക്ക് തോന്നി അല്ലെങ്കിൽ എന്റെ അവസ്ഥ നല്ല ആമ്പിള്ളേരും ആ സമയങ്ങളിൽ അങ്ങനെയല്ലേ ചിന്തിക്കുകയുള്ളൂ വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും.

   

നാട്ടുകാരെ ത**** പതിവ് ചോദ്യം ജോലി ഒന്നും ശരിയായില്ല അല്ലേ പഠിച്ചത് എല്ലാം വെറുതെയായി അല്ലേ എന്നിട്ട് ആശ്വസിപ്പിക്കുന്ന പോലെ തന്നെ ഒരു ഡയലോഗും എല്ലാം ശരിയാകും മോനെ എന്നിട്ട് മാറിനിന്ന് കുറ്റവും പറയും അവനൊക്കെ എവിടെ രക്ഷപ്പെടാനാണ് എന്നാൽ വീട്ടിൽ തന്നെ ഇരിക്കാം എന്ന് വച്ചാലോ ബന്ധുക്കളും എല്ലാം വന്നു പോയാൽ അന്ന് അവർ എന്റെ വധം തന്നെ അവിടെ നടത്തും എല്ലാംകൊണ്ടും വളരെയധികം ശോകം ആയിരിക്കുന്ന.

സമയങ്ങളിലാണ് ഓഫർ വന്നത് അതുകൊണ്ട് തന്നെ കുറച്ച് കഷ്ടപ്പാടിൽ ഉണ്ട് എന്ന് അറിഞ്ഞിട്ടും ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഏട്ടന്നെ കുറച്ചു പറഞ്ഞില്ലല്ലോ ഒരു സംഭവം ഒന്നുമല്ല എങ്കിലും സ്നേഹത്തിന്റെ പര്യായമാണ് എനിക്ക് ഏട്ടൻ ചെറുപ്പത്തിലെ തന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതാണ് അതിനുശേഷം ഏട്ടന്റെ കഷ്ടപ്പാടാണ് എന്റെ തടിയും പഠിത്തവും എല്ലാം ഗൾഫിൽ ചെന്ന് മൂന്നുവർഷം കഴിഞ്ഞ് മാത്രമേ തിരിച്ചു വീട്ടിൽ വരാനായി സാധിക്കുകയുള്ളൂ.

എന്ന് പറഞ്ഞ് തന്നെയാണ് എന്നെ ഇവിടെ നിന്ന് ഇടനിലക്കാരൻ വിട്ടത് രണ്ടുവർഷം കഷ്ടിച്ച് തട്ടിമുട്ടി വിട്ടപ്പോഴാണ് ഏട്ടൻ ഒരു പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് ഒരു കാര്യം പെട്ടെന്ന് തന്നെ കല്യാണം നടത്തണം അത് അവർക്ക് വളരെയധികം ഉണ്ട് ഉണ്ട് ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ അയച്ചു തരാം നീയും ഒന്ന് കണ്ടിട്ട് എങ്ങനെ ഉണ്ട് എന്ന് പറ ഏട്ടൻ ഇഷ്ടമായി എങ്കിൽ എനിക്കും ഇഷ്ടമായി എന്ന് പറഞ്ഞു ഇനി ഫോട്ടോ ഒന്നും വേണ്ട കല്യാണം.

വളരെ പെട്ടെന്ന് തന്നെ നടത്തണം എന്നുള്ളതാണ് വിഷമിപ്പിക്കുന്നത് ഞാൻ ലീവ് ചോദിച്ചു നോക്കട്ടെ എന്ന് നിനക്ക് വരാൻ പറ്റുന്നില്ല എങ്കിൽ എനിക്ക് ഇത് വേണ്ട മോനെ നീ കൂടെയില്ലാതെ എനിക്ക് എന്ത് കല്യാണം ഏട്ടന്റെ ഈ ഒരു മറുപടി എന്നെ കൂടുതൽ ദുഃഖത്തിലാഴ്ത്തി ചേട്ടനെ പെണ്ണിനെ ഇഷ്ടമായി എന്ന് പറഞ്ഞതുകൊണ്ട് തന്നെ ഞാൻ അറബിയുടെ കാലുപിടിച്ചു കരഞ്ഞു ഒരാഴ്ചത്തെ ലീവ് ഒപ്പിച്ചു എന്നിട്ട് സമയം തീരുമാനിച്ച് പറഞ്ഞാൽ മതി എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *