മകൻ നന്നായി പാടും സാർ മുരളി സാർ കുട്ടിയെ ഒന്ന് നന്നായി നോക്കി. കുട്ടിക്ക് ഒരു 12 വയസ്സ് ഉണ്ടാകും. കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ? അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ മാത്രമേ അറിയുകയുള്ളൂ . കുട്ടി വിനയത്തോടെ പറഞ്ഞു. മുരളീകൃഷ്ണൻ അപ്പോഴാണ് ശ്രദ്ധിച്ചത്, എവിടെയോ? കണ്ടു പരിചയമുള്ള മുഖം. പേരെന്താണ്? അയാൾ അവളോട് ചോദിച്ചു. ദേവിക ഞാൻ ഗാനമേളക്ക് പാടാൻ പോകാറുണ്ടായിരുന്നു. സാറിന് ഞാൻ കണ്ടിട്ടുണ്ട്.
ഒന്ന് രണ്ട് തവണ ഒരുമിച്ച് പാട്ട് പാടിയിട്ടുണ്ട്. അയാൾക്ക് അപ്പോൾ ഓർമ്മ വന്നു. അടുത്താണ് സാർ ആണ് അവിടുത്തെ സ്കൂളിൽ അധ്യാപകൻ എന്ന് അറിഞ്ഞത്. മോനെ കുറച്ച് സംഗീതം പറഞ്ഞു കൊടുക്കാമോ? പിന്നെന്താണ് എനിക്ക് പറ്റുന്നതുപോലെ, ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലേക്ക് വന്നോളൂ.എന്റെ വീട് അറിയാമോ? കുട്ടികൾ ഉത്സാഹത്തോടെ പറഞ്ഞു. മോന്റെ പേരെന്താണ്? കാശി കാശി നാഥൻ. സോറി അപ്പോൾ എനിക്ക് ഈ പിരീഡ് ക്ലാസ് ഉണ്ട്.
അവർ കൈകൂപ്പി യാത്ര പറഞ്ഞു പോയി. പാടുമെന്ന് പറഞ്ഞെങ്കിലും, അത്യപൂർവ സിദ്ധിയുള്ള കുട്ടിയാണ് കാശി. എന്നുള്ളത് ഓരോ തവണയും അവന്റെ കഴിവ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു. അമ്മയ്ക്ക് എന്താണ് ജോലി? ഒരു ദിവസം മകനെ കൂട്ടി കൊണ്ടുവരാനായി അമ്മ വൈകിയപ്പോൾ മുരളി കൃഷ്ണൻ ചോദിച്ചു. അമ്മ രണ്ടു മൂന്നു വീട്ടിലേക്ക് ജോലിക്ക് പോകുന്നുണ്ട്. അവിടെ ചിലപ്പോൾ കൂടുതൽ ജോലി കാണും അത് കാരണമാകും നേരം വൈകിയത്. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം മാഷേ രണ്ടു വളവു തിരിഞ്ഞാൽ എന്റെ വീട് ആയി. അയ്യോ വേണ്ട ഒറ്റയ്ക്ക് പോകണ്ട.
എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്. എന്തായാലും വാങ്ങണം ഞാൻ കൊണ്ടുവിടാൻ മാഷിന് ബുദ്ധിമുട്ട് ആവില്ലേ? 12 വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത്. പക്വതയെത്തിയ മുതിർന്ന ഒരാൾ ചോദിക്കുന്നത് പോലെ, സാരമില്ല ഞാൻ ഇത് അങ്ങ് സഹിച്ചു. അപ്പോഴേക്കും ഓടിക്കിതച്ചു ദേവിക എത്തി. ക്ഷമിക്കണം മാഷേ ഞാൻ ഇത്തിരി വൈകി. ഇനി ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ ഒരു കുട്ടി ഓഡീഷന്, പോകുന്നുണ്ട് എന്ന് പറയുന്നത് കേട്ടു 15 വയസ്സിന് താഴെയുള്ള ആണത്രേ, ചോദിച്ചറിഞ്ഞു വന്നപ്പോൾ നേരം പോയി. നമുക്ക് മകനെയും കൊണ്ടു പോയാലോ മാഷേ?നാളെയാണ് ലാസ്റ്റ് ഡേറ്റ് മുരളി അത്ഭുതത്തോടെയാണ് കേട്ടു നിന്നും ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.