ഹോസ്പിറ്റലിൽ ഭാര്യ പ്രസവിച്ചതറിഞ്ഞു എത്തി യുവാവ് ലേബർ റൂമിൽ കയറിയപ്പോൾ ഞെട്ടി പോയി..പിന്നെ യുവാവ് ചെയ്തത്

ഇക്കാ ഒന്ന് ഇങ്ങോട്ട് വരുമോ? എന്തിനാണ് ഞാൻ വണ്ടി കഴുകുകയാണ്. ഈ പെണ്ണ് എങ്ങനെയാണ് ഒരുദിവസം മുടക്ക് കിട്ടിയാൽ അവളുടെ പിന്നാലെ നടക്കണം. ഇതു പറഞ്ഞാണ് നിസാർ ശാന്തിയുടെ അടുത്തേക്ക് പോയത് . ഇക്കാ ഇതൊന്നു നോക്ക്,എന്റെ കയ്യിൽ മൈലാഞ്ചി ആണ്. ഈ ചോറ് വാരി തരുമോ? ഒന്നു പോയി എനിക്ക് വേറെ പണിയുണ്ട്. നീ ചെറിയ കുഞ്ഞല്ലേ ചോറു വാരി തരാൻ, പ്ലീസ് ഇക്കാ, മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്തന്നെ വാരി തിന്നോ.

   

പെണ്ണെ ആരെങ്കിലും കണ്ടാൽ നാണക്കേടാണ്. എന്തു നാണക്കേട്? കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുനത് നാണക്കേട് ആണോ? അങ്ങനെയാണെങ്കിൽ ഇക്കയ്ക്ക് സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറു വാരി തന്നത്. അതുപോലെയാണോ ഇത്. ഇപ്പോൾ ഞാൻ വാരി തരാം. ഇനി ഇതുപോലെയുള്ള കോപ്രായങ്ങൾ കാണിച്ച്,ഇങ്ങനെയുള്ള കാര്യങ്ങൾ എന്നോട് പറയരുത്. ഇല്ല ഞാൻ വേറെ ആരോടെങ്കിലും പറഞ്ഞോളാം. ബുദൂസ്സെ മിണ്ടാതെ വാ തുറക്ക്.

അപ്പോൾ ഇക്കായ്ക്ക് എന്നോട് സ്നേഹം ഉണ്ട് അല്ലേ? അത് ഉള്ളതുകൊണ്ടല്ലേ ഒന്നരവർഷം ആയിട്ട് നിന്നെ ഒന്ന് വർഷമായിട്ട് സഹിക്കുന്നത്. അല്ല ഇക്കാ വണ്ടി എല്ലാം കഴുകിയിട്ട് എങ്ങോട്ടാണ് പോകുന്നത്? എനിക്ക് ടൗണിൽ പോയി കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്. ആ കോളേജിനു മുൻപിൽ പോയി പെൺകുട്ടികളുമായി നോക്കി നിൽക്കാൻ അല്ലേ? ഇനി നോക്കിയിട്ട് എന്തിനാ? നിന്നെ എന്റെ തലയിൽ വെച്ചു തന്നില്ലേ നിന്റെ ബാപ്പാ. ഒരു ദിവസം എങ്കിലും.

എന്റെ അടുത്തുനിന്ന് കൂടെ ഇക്കാ. എന്നിട്ട് വേണം എനിക്ക് അടുക്കളയിൽ ഉള്ള ജോലി കൂടി ചെയ്യാൻ, അങ്ങനെയാണ് സ്നേഹമുള്ള ഭർത്താക്കന്മാർ. അതിനു വേറെ ആളെ നീ നോക്കിക്കോ, ഇതും പറഞ്ഞു വണ്ടി കഴുകൽ തുടർന്നു. വൈകുന്നേരം ടൗണിലേക്ക് ഇറങ്ങാൻ തുടങ്ങിയതാണ് നിഷാദ്. ഇക്കാ നേരത്തെ വരുമോ? എന്തിനാണ് ? വെറുതെ. നോക്കാം എല്ലാ പെൺകുട്ടികളെയും കണ്ടു തീർത്തത്, പെട്ടെന്ന് വരാൻ പറ്റുമോ എന്ന് നോക്കട്ടെ. പോടാ ഇതും പറഞ്ഞ് അവൾ അകത്തേക്ക് ഓടി. കൂട്ടുകാരുമൊത്ത് അങ്ങാടിയിൽ ഇരിക്കുമ്പോഴാണ് ഉമ്മയുടെ കോൾ മൊബൈൽ ഫോണിലേക്ക് വന്നത്. മകനെ അവൾ ഇവിടെ കിടന്നു കരയുകയാണ് വയറുവേദനയാണ് എന്നാണ് പറയുന്നത്. പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *