കൗതുകം സഹിയ്ക്കാൻ വയ്യാതെ അച്ഛൻ പൊന്നുപോലെ സൂക്ഷിച്ച പെട്ടി, അത് തുറന്നു നോക്കിയ മക്കൾ ഞെട്ടി

അച്ഛൻ റിട്ടയർമെന്റ് എടുത്ത് ഫോഴ്സിൽ നിന്നും വീട്ടിലേക്ക് വന്നപ്പോഴാണ് ആ ഒരു വലിയ കുട്ടി കൂടെ കൊണ്ടുവന്നത് സാമാനം വലുപ്പത്തിൽ ഇളം ബ്രൗൺ കളറിൽ ഉള്ള ഒരു പെട്ടി വന്നപ്പോൾ തന്നെ അച്ഛൻ അത് എടുത്ത് കട്ടിലേക്ക് നീക്കി വയ്ക്കുകയും ചെയ്തു നോടൊപ്പം തന്നെ ഇടയിലേക്ക് നീങ്ങുന്ന രണ്ടു കുഞ്ഞു കണ്ണുകൾ കണ്ടിട്ടാകും അച്ഛൻ പറഞ്ഞു അത് ഡ്രിങ്ക് പെട്ടിയാണ് അച്ഛന്റെ കുറച്ച് സാധനങ്ങൾ അതിലുണ്ട് അതെന്താകും അത് എങ്ങനെ തുറക്കും.

   

എന്നല്ലാമായി പിന്നീടുള്ള ചിന്തകൾ അമ്മയോട് ചോദിക്കാൻ ചെന്നാൽ എല്ലാം അറിയണം അച്ഛന്റെ സാധനങ്ങൾ എന്തെല്ലാമാണ് എന്ന് പറഞ്ഞു എന്താണ് എന്നാണ് അമ്മയുടെ മറുപടി ലഭിക്കുക ഇനിയിപ്പോൾ അതിന്റെ നോക്കാനായി വേണമെങ്കിൽ നല്ല അടി കിട്ടി എന്നും വരും പിന്നെ ചെയ്യാനായി സാധിക്കുന്നത്.

എന്താണെന്ന് വെച്ചാൽ അച്ഛൻ അറിയാതെ അത് തുറക്കുക സംഭവം അച്ഛൻ അതിൽ സൂക്ഷിച്ചിട്ടുള്ളത് എന്താണെന്ന് അറിയണമല്ലോ ആ പെട്ടിയാണ് എങ്കിൽ താക്കോൽ ഇട്ട് പൂട്ടി വച്ചിരിക്കുന്നു ഇതെന്തൊരു പുലിവാലാണ് ഇനി അതിന്റെ കീ നോക്കി കണ്ടുപിടിക്കേണ്ട അച്ഛൻ അങ്ങനെയും ഇങ്ങനെയും വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തതു കൊണ്ട് തന്നെ എവിടെയാണ് അതിന്റെ കീ എന്ന് കണ്ടുപിടിക്കാൻ തന്നെ ലേശം ബുദ്ധിമുട്ടേണ്ടി വരും പിന്നെ.

അത് തിരക്കി ഡീറ്റെറ്റീവ് പോലെ കൊണ്ട് വയ്ക്കാനായി സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടങ്ങണം ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ അച്ഛൻ ഷേവ് ചെയ്യുമ്പോൾ കൊച്ചു ഉപയോഗിക്കുന്ന കണ്ണാടിക്ക് ഇടയിൽ കിട്ടി ആവോ ഒടുവിൽ വിജയം കണ്ടെത്തി ഇനി അച്ഛൻ കാണാതെ കട്ടിലിന്റെ അടിയിൽ നിന്നും വലിച്ചെടുക്കണം തുറക്കണം അങ്ങനെ അച്ഛൻ പുറത്ത് എവിടെയോ പോയതിനെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *