ലക്ഷ്മി ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത് ഒരു സ്കൂട്ടി നിർത്തിക്കൊണ്ട് മുടി മാറ്റിക്കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി ലച്ചുകേറടി കൂട്ടുകാരിയായ മാളുവിനെ കണ്ടതും നരച്ച തോൽസഞ്ചി കൈയ്യിലേക്ക് ഒരുക്കിപ്പിടിച്ചുകൊണ്ട് ലക്ഷ്മിയും മാളുവിന്റെ പുറകിലായി കയറിയിരുന്നു മാളു ഹെൽമറ്റ് എടുത്തു വെച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു കോളേജിൽ എത്തിയതും രണ്ടാളും വർത്താനം പറഞ്ഞുകൊണ്ട് ക്യാമ്പസിലേക്ക് നടന്നു അവർക്ക് അരികിലേക്ക് മാളുവും ലക്ഷ്മിയും ചെന്നു അവരെ കണ്ടതും നിമിഷം പറഞ്ഞു ആ നിങ്ങൾ എത്തിയോ നിങ്ങളെ കാത്തിരിക്കുകയായിരുന്നു.
ഞങ്ങൾ ലക്ഷ്മി പറഞ്ഞതും മാളു ലക്ഷ്മിയും പരസ്പരം നോക്കി എന്താണെന്ന് അർത്ഥത്തിൽ ആളു നമ്മുടെ ആരതിയുടെ പിറന്നാളാണ് ഇന്ന് ഇന്ന് നമുക്ക് ഉച്ചയ്ക്കുശേഷം അവളുടെ വീട്ടിൽ വച്ച് ഒരു പാർട്ടിയുണ്ട് ഇന്ന് നമ്മൾ എല്ലാവരും കൂടി അടിച്ചുപൊളിക്കണം എക്സൈറ്റഡ് കോടി നിമിഷ പറഞ്ഞതും മാളുവിന്റെ മുഖം വിടർന്നു അവൾ സന്തോഷത്തോടെ പോകാം എന്ന് പറഞ്ഞു ലക്ഷ്മി ഒന്നും പറയാതെ ഒതുങ്ങിക്കൂടി നിന്നു അവരുടെ അടുത്തേക്ക് അവരുടെ.
ആൺ സുഹൃത്തുക്കളായ വിനോദും അമ്പാടിയും കായലേഷും കടന്നുവന്നു എല്ലാവരോടും പറഞ്ഞോ വന്നപ്പോഴും കലേഷ് ചോദിച്ചതും നിമിഷ തലകുലുക്കി നീ അവൾക്ക് പ്രസിഡന്റ് വാങ്ങേണ്ട ശരിയായ ഞാൻ അത് ഓർത്തെ ഉള്ളൂ ജാസ്മിൻ പറഞ്ഞതും മറ്റുള്ളവരും അത് അവരെ ശ്രദ്ധിച്ചു ഒരു കാര്യം ചെയ്യാം നമുക്ക് എല്ലാവർക്കും കൂടെ കയ്യിൽ ഉള്ള പൈസ ഇടാൻ എന്നിട്ട് എല്ലാം കൂടി ചേർത്ത് നമുക്ക് അവൾക്ക് ഒരു നല്ല പ്രസന്റ് കൊടുക്കാം അതൊരു.
സർപ്രൈസ് ആകട്ടെ ബാക്കിയുള്ള കുട്ടികളും അതിനോട് യോജിച്ചു എല്ലാം കേട്ട് നിന്ന് ലക്ഷ്മിയുടെ തൊണ്ട വരളുന്നതുപോലെ തോന്നി ഈശ്വരാ ഞാൻ അവൾ കയ്യിലെ ചെറിയ മണി പേഴ്സ് എടുത്തു നോക്കി അതിൽ ആകെയുള്ളത് 20 രൂപയും കുറച്ച് ചില്ലറ ചുട്ടുകളുമാണ് ഈ നിഹായത്തോടുകൂടി അവൾ ആ നോട്ട് തിരുകിപിടിച്ച എല്ലാവരും നോക്കി അവരെല്ലാം ഉള്ള കൈയിലുള്ള പൈസ നോക്കുന്ന തിരക്കിലായിരുന്നു.
പാവം പഠിച്ച ഒരു അമ്മ കണ്ടതിന്റെ അടുക്കളയിൽ കരിപാത്രം കഴുകിയതും പുക ഓതിയതും അധ്വാനിച്ചാണ് ലക്ഷ്മിയെ പഠിപ്പിക്കുന്നത് അവർ ജീവിക്കുന്നതും ചതിയിൽപ്പെട്ട ജീവിതം വഴിമുട്ടിയപ്പോൾ ഒരു മുഴം കയറിൽ തീർക്കാൻ നോക്കിയ ജീവിതത്തിലേക്ക് തിരികെ എത്തിയത് ലക്ഷ്മി കുരുത്തപ്പോൾ ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.