ഡോക്ടർമാരെയും വിശ്വസിച്ചിട്ടാണ് ഓരോ രോഗികളും വീട്ടിലേക്ക് കടക്കുന്നത് എന്നാൽ നമ്മളെ മൈക്ക് കിടത്തി അവരെ എന്തെല്ലാമാണ് ചെയ്യുക എന്നുള്ളത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അങ്ങനെയുള്ള ഒരു അനുഭവമാണ് മിഡിസ്റ് എന്നുള്ള യുവതിക്ക് സംഭവിച്ചത് ആയിട്ടുള്ള വയറുവേദനയെ തുടർന്നിട്ട് ആയിരുന്നു യുവതി ഹോസ്പിറ്റലിലേക്ക് എത്തിയത് നേരത്തെ ഹോസ്പിറ്റൽ പരിശോധിക്കുകയും യുവതിക്ക് ഹെർണിയ ആണ് എന്ന് ഡോക്ടർ കണ്ടെത്തിയിട്ടുണ്ടായിരുന്നു.
രണ്ടു മാസങ്ങൾക്ക് ശേഷം ഒരു ശാസ്ത്രക്രിയ ചെയ്യണമെന്നും അവിടുത്തെ ഡോക്ടർമാർ നിർദ്ദേശിച്ചു എന്നാൽ വേദന വളരെയധികം അസഹനീയമായ ഒരു കൂടിയാണ് ആ യുവതി ഡോക്ടറെ കാണാനായി എത്തിയത് പക്ഷേ സർജറി ഇപ്പോൾ നടത്താനായി കഴിയില്ല എന്നും അടുത്ത മാസം നടത്തുവാൻ സാധിക്കുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞു തുടർന്ന് മാത്രമായി വാക്കേറ്റം ഉണ്ടാവുകയും ഹോസ്പിറ്റലിൽ മാനേജ്മെന്റിൽ അവരുടെ പേരിൽ കംപ്ലൈന്റ്റ് കൊടുക്കുകയും ചെയ്തു.
അങ്ങനെയാണ് സർജറി ഉടനെ തന്നെ നടത്തി കൊടുക്കാനായി ഹോസ്പിറ്റൽ ടിക്കറ്റ് ഉണ്ടാക്കുന്നത് അങ്ങനെ ആ ഡോക്ടർ സമ്മതിച്ചു എങ്കിലും അത്ര യുവതിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് അവർ റെക്കോർഡർ തന്റെ മുടിയിൽ രഹസ്യമായി തനിപ്പിച്ച് ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറിയത് അവളുടെ നിഗമനം ശരി തന്നെ ആയിരുന്നു ഓപ്പറേഷൻ നടക്കുന്ന സമയത്ത് അവരുടെ നിറത്തെയും വളരെ മോശമായി തന്നെ അവർ സംസാരിച്ചു.
ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി അവരെ പൂർണ NAKE ആക്കി അവരെ അവയവങ്ങളെ കുറിച്ച് കുറ്റം പറയുന്നതും എല്ലാം റെക്കോർഡിങ്ങിൽ നമുക്ക് കേൾക്കാം ഇതിനെതിരെ ഒരു ഹോസ്പിറ്റൽ അധികൃതർക്കും അതുപോലെ തന്നെ എല്ലാം തന്നെ കമ്പ്ലീറ്റ് നൽകി എന്നാൽ അതുകൊണ്ട് ഒന്നും വലിയ പ്രയോജനം ഉണ്ടായില്ല അങ്ങനെയാണ് അവർ സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട് ഒരു ദുരന്തവും പങ്കുവെച്ചത് അതോടുകൂടി വളരെ അധികം പ്രമുഖ മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.