ഒൿടോബർ പതിനാലാം തീയതി സൂര്യഗ്രഹണം വരുകയാണ് അതുകൊണ്ടുതന്നെ ഗ്രഹണവുമായി ബന്ധപ്പെട്ട് വിശേഷപ്പെട്ട പൂജകളിൽ ഉൾപ്പെടുത്തുവാനായി ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക 2012 ന് ശേഷം ആദ്യമായിട്ടാണ് റിങ് ഓഫ് ഫയർ എന്നു സൂര്യഗ്രഹണം സംഭവിക്കുന്നത് വർഷത്തെ അവസാനത്തെ ആയിട്ടുള്ള സൂര്യഗ്രഹണം പ്രത്യേകതയും ഈ മാസത്തെ അല്ലെങ്കിൽ ഈ മറ്റന്നാളത്തെ ഒരു ഗ്രഹണത്തിന് ഉണ്ട്.
എന്നുള്ളതാണ് വാസ്തവം നേരിട്ട് തന്നെ ഭാരതത്തിൽ ദർശിക്കുവാനായി സാധിക്കില്ല എങ്കിലും ഈ ഒരു സമയം പൊതുവേ ആശുപരമായി തന്നെ കണക്കാക്കപ്പെടുന്നു എന്നുള്ളതാണ് വാസ്തവം അതുകൊണ്ടുതന്നെ ഗർഭിണികളിൽ കുട്ടികൾ എല്ലാവരും പ്രത്യേകമായി തന്നെ ശ്രദ്ധിക്കേണ്ടതായിട്ടുള്ള അടുത്തുള്ള കാര്യങ്ങളുണ്ട് അതുകൊണ്ടുതന്നെ സൂര്യഗ്രഹണത്തിന് മുമ്പായി തന്നെ വീടുകളിൽ ചില തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകിച്ചും നമ്മൾ ചെയ്യേണ്ടത് തന്നെയാകുന്നു.
അല്ലാത്ത പക്ഷം ഗ്രഹണ സമയങ്ങളിൽ വിവിധ തരത്തിലുള്ള ദോഷങ്ങൾ നമ്മെ ബാധിക്കുന്നത് ആകുന്നു വീടുകളിൽ ഗ്രഹണത്തിന് മുമ്പായി തന്നെ എന്തെല്ലാം തരത്തിലുള്ള കാര്യങ്ങൾ ചെയ്യണം എന്നുള്ളതും വൈകുന്നേരം പ്രത്യേകിച്ച് തന്നെ വീടുകളിൽ ചെയ്യേണ്ടതായിട്ടുള്ള അത് വിശേഷകരമായിട്ടുള്ള ചില തരത്തിലുള്ള കാര്യങ്ങളുണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ഏവരും ചെയ്യേണ്ടതും തന്നെ ആകുന്നു ഈ കാര്യങ്ങളെക്കുറിച്ച്.
നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം രണ്ടുനേരം വീടുകളിൽ വിളക്കുക തെളിയിക്കുക എന്നുള്ള കാര്യം നാളെ നിർബന്ധമായിട്ടും തന്നെ ചെയ്യുക വിലയും അതുപോലെതന്നെ സന്ധ്യക്കും വിളക്ക് തെളിയിക്കേണ്ടത് തന്നെയാകുന്നു ശുദ്ധിയോട് കൂടി ശുദ്ധിയോട് കൂടി തന്നെ വിളക്ക് തെളിയിക്കുക കൂടാതെ പൂജാമുറി വളരെയധികം വൃത്തിയാക്കുക എന്നുള്ള കാര്യം ആണ് നമ്മൾ ചെയ്യേണ്ടത് തീർച്ചയായിട്ടും നിങ്ങൾ ചെയ്യേണ്ടത് തന്നെയാകുന്നതിനെക്കു ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.