ഇത് കണ്ട ഉടനെ ബംഗാ.ളിയെ കുറ്റം പറയാൻ വരട്ടെ, ഈ ചിത്രത്തിന്‍റെ രഹസ്യം ഇങ്ങനെ

ബംഗാളി കാണിച്ച അബദ്ധമല്ല അത് ഈ ചിത്രത്തിന്റെ കഥ ഇങ്ങനെ കഴിഞ്ഞ ദിവസമാണ് ഒരു വീടിന്റെ മുകളിലേക്കുള്ള കോൺക്രീറ്റ് കോണിപ്പടികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബംഗാളി എന്നുള്ള പേരിൽ ഒരു റൂമിന്റെ വാതിലിന് മുമ്പിൽ തന്നെ കോണിപ്പടികൾ കോൺക്രീറ്റ് ചെയ്തു വച്ചിട്ടുള്ള കാഴ്ചയായിരുന്നു അത് കേരളത്തിലെ ഏതൊരു പ്രദേശത്ത് സംഭവിച്ചിട്ടുള്ള ഈ ഒരു ചിത്രം.

   

വാട്സാപ്പിലൂടെ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ടായിരുന്നു സംഭവത്തിൽ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നുള്ളതാണ് പ്രധാനമായിട്ടും ഉയർന്ന ഒരു ചോദ്യം ഇത് വംശീയമായുള്ള അതിശയപമാണ് എന്നും ചിലർ വിമർശനം ഉയർത്തിയിട്ടുണ്ടായിരുന്നു കോൺക്രീറ്റ് കഴിയുന്ന ഇടം വരെ ഇത് ആരുടെയും ശ്രദ്ധയിൽ വന്നിട്ടില്ല എങ്കിൽ കഴിഞ്ഞ ആളുകളും ഉടമസ്ഥരും വലിയ രീതിയിലുള്ള അശ്രദ്ധ ചെയ്തവരാണ് എന്ന് ഒരു വളരെ പ്രധാനപ്പെട്ട.

ഒരു കമന്റ് കോൺക്രീറ്റ് ചെയ്യാൻ തട്ട് സെറ്റ് ചെയ്യുന്നവർ എവിടെ പോയി സൈറ്റ് സൂപ്പർവൈസർ അതുപോലെതന്നെ സൈറ്റ് എൻജിനീയർ കോൺട്രാക്ടർ കെട്ടിട ഉടമസ്ഥൻ അടക്കമുള്ള ആളുകളുടെ ഉത്തരവാദിത്വം കഴിഞ്ഞാണ് പണി ചെയ്തിട്ടുള്ള എന്നെ സംസ്ഥാനം കാരന്റെ ഉത്തരവാദിത്വം വരുന്നത് എന്നതായിരുന്നു ഒരു പ്രധാനപ്പെട്ട വാദം എന്നാൽ ചില ആളുകൾ ഇതിന്റെ പ്രായോഗികമായിട്ടുള്ള വശമാണ് വ്യക്തമാക്കിയത്.

ഡോർ അവിടെ നിന്നും മാറ്റാൻ തീരുമാനിച്ചിട്ടാകും കോണിപ്പടിയുടെ സ്ഥാനം മാറ്റിയത് അല്ലായെങ്കിൽ വാതിൽ ഇങ്ങോട്ട് മാറ്റിയത് കോണിപ്പടി പൊളിക്കാൻ തീരുമാനിച്ചതിനുശേഷം അകം ഫോണിൽപടി തുടങ്ങുന്നതിന് വലത്തെ സൈഡിൽ നിന്നാണല്ലോ അതായത് പ്രതിക്ഷണം വഴി അല്ല ഇപ്പോൾ ഇപ്പോൾ സ്റ്റെയർകേസ് കാണുന്നത് അത് ശരിയല്ല എന്ന് ഏതെങ്കിലും വാസ്തുകാരൻ പറഞ്ഞിട്ടുണ്ടാകും അതല്ലെങ്കിൽ ബെഡ്റൂമിന്റെ വാതിലിന്റെ.

ദർശനം ശരിയല്ല എന്നും പറഞ്ഞു കാണും അതായത് ഏതെങ്കിലും ഒന്ന് പൊളിക്കാൻ തീരുമാനമായി കഴിഞ്ഞിട്ടുള്ള ഫോട്ടോ അതേ സമയം ഇന്നത്തെ കാലഘട്ടത്തിൽ ഇത് സ്ഥിരമായിട്ടുള്ള പരിപാടിയാണ് എന്നും വാദം ഉയർന്നുവരുന്നു പിന്നീട് പണികൾക്കിടയിൽ പ്ലാൻ മാറ്റി ഭരിക്കുന്ന രീതി ഇപ്പോൾ സർവ്വസാധാരണമാണ് ഇതിൽ വന്നിട്ടുള്ള മറ്റൊരു വാദം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *