മഹാദേവൻ പരമശിവന്റെയും പാർവതിയുടെയും പുത്രൻ സ്വാമി നമ്മുടെ സ്വന്തം മുരുക ഭഗവാൻ ഭഗവാനെ കുറച്ച് പറയുമ്പോൾ ആയിരം നാവുകളാണ് അഗ്രച്ചാൽ ആഗ്രഹിച്ചു പ്രാർത്ഥിച്ചാൽ എന്തും തന്നെ നേടിത്തരുന്ന ഒരു ഭഗവാനാണ് സുബ്രഹ്മണ്യസ്വാമി എന്നു പറയുന്നത് നമ്മുടെ സാമ്പത്തികപരമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകൾക്കും ധന വരവിന് വേണ്ടിയിട്ടുള്ള എല്ലാത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കും വേണ്ടിയിട്ടും മനസു ഉരുകി കഷ്ടപ്പെടുന്നവന്റെ.
മനസ്സ് കണ്ട് നമ്മെ സഹായിക്കുന്ന ദേവനാണ് മുരുഗ ഭഗവാൻ പരമായിട്ട് തന്നെ നിങ്ങൾ ഏതെങ്കിലും തരത്തിൽ ധന പരം ആയി മനപ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ സ്വാമിയേ സ്ഥിരമായി തന്നെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ അതിനുള്ള ഫലം ലഭിക്കും എന്നുള്ളതാണ് വിശ്വാസം തന്നെ തൊഴിൽപരമായിട്ട് നിങ്ങൾ കഷ്ടപ്പെടുന്നുണ്ടോ തൊഴിൽപരമായിട്ട് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ പരമായിട്ട് നിങ്ങൾക്ക് ശോഭിക്കാനായി കഴിയുന്നില്ല നിങ്ങൾ അലയുകയാണ്.
ഇത്തരത്തിലുള്ള തൊഴിലിന്റെ അല്ലാതരത്തിലുള്ള പ്രശ്നങ്ങളും നിന്റെ അഭിവൃദ്ധിക്ക് വേണ്ടിയിട്ടും സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ് മനസ്സുരുകി കൊണ്ട് മനസ്സറിഞ്ഞു കൊണ്ട് എന്റെ ഭഗവാനെ എന്റെ മുരുക ഭഗവാനെ എന്ന് പ്രാർത്ഥിച്ചു കഴിഞ്ഞാൽ അവൻ നടത്തി തരും നിങ്ങളുടെ ആഗ്രഹം എന്താണെന്ന് എങ്കിലും തുടർന്ന് പ്രാർത്ഥിക്കണം എന്നുള്ളത് മാത്രം ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കണം സ്വന്തം ഉപാസനം മൂർത്തിയായിട്ട്.
കണക്കാക്കിക്കൊണ്ട് ദേവനായി കണക്കാക്കിക്കൊണ്ട് ഭഗവാനും വേണ്ട വഴിപാടുകളും കാര്യങ്ങളും എല്ലാം തന്നെ ചെയ്തുകൊണ്ട് നിരന്തരമായി തന്നെ നിങ്ങൾ മുരുക ഭഗവാനോട് പ്രാർത്ഥിച്ച് നോക്കൂ ജീവിതം വെച്ചിട്ട് ഉയരുന്നത് ആയിരിക്കും നിങ്ങൾക്ക് തിരിഞ്ഞുനോക്കാനായി വരില്ല നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ധനപരമായിട്ടുള്ള മുട്ട ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.