ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ ഉണ്ട് പാടത്തിലേക്ക് വീണ കുഞ്ഞിനെ സ്വന്തം ജീവൻ കൊടുത്തു പോലും പണയം വെച്ചുകൊണ്ട് രക്ഷപ്പെടുത്തിയ ഒരു യുവാവിന്റെ വീഡിയോ വയറിൽ ആയതോടുകൂടി ആ സൂപ്പർമാൻ ആരാണ് എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു ഏവരും രാജ്യമെങ്ങും സൂപ്പർമാന്റെ എന്ന് വിശേഷിപ്പിച്ച അയ്യപ്പാ പേര് ഒരു നിമിഷം ദൈവത്തിന്റെ കരങ്ങളുമായി എത്തിയ യുവാവ്.
സാഹസികമായി ആണ് പൊന്നോമനയിൽ രക്ഷപ്പെടുത്തിയത് സംഭവം നടക്കുന്നത് മുംബൈയിലെ സ്റ്റേഷനിലാണ് ഡ്രൈവേസ്റ്റേഷനിലെ നടന്നു വരികയായിരുന്നു അമ്മയും കുഞ്ഞും പെട്ടെന്നാണ് ബാലൻസ് തെറ്റിക്കൊണ്ടിരിക്കുന്ന കുഞ്ഞി റെയിൽവേ ട്രാക്കിലേക്ക് വീണത് തിരികെ കയറാൻ ആകുന്നതും ശ്രമിച്ചുവെങ്കിലും കുഞ്ഞിനെ അത് സാധിച്ചില്ല അമ്മയ്ക്കും കാഴ്ചശക്തി ഇല്ലാത്തതുകൊണ്ടും ഒന്നും ചെയ്യാനായി കഴിയാത്ത അവസ്ഥയും ട്രാക്കിലൂടെ ട്രെയിൻ.
വരുന്നതും സിറ്റി ടിവിയിൽ ദൃശ്യങ്ങളുടെ വ്യക്തമാണ് ഇപ്പോഴാണ് സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷിക്കാനായി മയൂഖ എന്ന യുവാവ് ഓടിയെത്തുന്നത് ഇത് മുമ്പേതന്നെ കുഞ്ഞിനെ കയറ്റുകയും അതിന് ശേഷം സ്വയം രക്ഷപ്പെടുകയും ചെയ്യുന്ന ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ.
വൈറലായി മാറിയിട്ടുള്ളത് റെയിൽവേ മന്ത്രിയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത് രാജ്യം എങ്ങും സൂപ്പർമാൻ എന്ന പേരിൽ വിശേഷിപ്പിക്കട്ടെ മയൂഖ യുവാവിനെ റെയിൽവേ അധികൃതർ അഭിനന്ദിക്കുകയും ആദരിക്കുകയും എല്ലാം ചെയ്തു സംഭവത്തെക്കുറിച്ച് യുവാവും പറയുന്നത് ഇങ്ങനെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.