തനിക്ക് കിട്ടിയ സ്ത്രീധനം ലക്ഷകണക്കിന് രൂപ, സ്വർണാഭരങ്ങൾ , കാർ, പ്രദർശിപ്പിച്ച വരന് കിട്ടിയ എട്ടിന്റെ പണി !!

ഞാനിവിടെ പറയാനായി പോകുന്നത് വട ആളുകൾക്ക് വളരെ പ്രധാനപ്പെട്ട നമ്മുടെ ജീവിതത്തിൽ വളരെയധികം മറന്നു പോകുന്ന ഒരു കാര്യം ഓർമ്മപ്പെടുത്താൻ വേണ്ടിയിട്ടാണ് നമ്മളെല്ലാവരും ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന ആളുകളാണ് നമ്മളെ എല്ലാവരുടെയും ദുഃഖങ്ങളെ കിട്ടുവാൻ നമ്മുടെ കഷ്ടപ്പാടുകളെ പറ്റുവാൻ നമുക്ക് ഒന്നിന് പിറകെ ഒന്നായിട്ട് വരുന്ന ജീവിതത്തിലുള്ള പല ബുദ്ധിമുട്ടുകളും ഒഴിവാക്കുവാൻ നമ്മൾ ക്ഷേത്രത്തിൽ.

   

പോകുന്ന പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്നു ജോത്സ്യന്മാരെ കാണുന്നു ഇങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്യുന്നതാണ് നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിൽ വിട്ടുപോകുന്ന ഒരു കാര്യമാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് പറയാനുള്ള കാരണം എന്ന് പറയുന്നത് അടുത്തകാലത്തായിട്ട് ഒരുപാട് ആളുകൾ എന്നെ കാണാൻ വന്നു എന്നോട് സംസാരിച്ച ആ വ്യക്തികളെല്ലാം പറയുന്ന ഒരു കാര്യമാണ് വളരെയധികം ബുദ്ധിമുട്ടാണ്.

ഒന്നിന് പുറകെ ഒന്നായിട്ട് പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ഒരു മനസ്സമാധാനം പോലുമില്ല ഒരു സ്വൈര്യതയില്ല ജീവിതത്തിൽ എന്തെല്ലാം വഴിപാടുകൾ ചെയ്തിട്ടും ഒന്നിനും ഒരു ഫലം കാണുന്നില്ല ബുദ്ധിമുട്ടും എല്ലാം തന്നെയാണ് എന്നെല്ലാം പറഞ്ഞുകൊണ്ട് ഒരുപാട് ആളുകൾ അടുത്തേക്ക് വന്നിട്ടുണ്ടായിരുന്നു അപ്പോൾ പല ആളുകൾക്കും കണ്ടിട്ടുള്ള ഒരു കാര്യം എന്ന് പറയുന്നത് പ്രശ്നം വച്ച് നോക്കുന്ന സമയത്ത് ആദ്യം തന്നെ പറയുന്ന ഒരു കാര്യം.

എന്ന് പറയുന്നത് പരദേവത കോപമാണ് പര ദേവതയുടെ ദുഃഖം ഇങ്ങനെ കാണുകയാണ് പരദേവതയുടെ ഒരു കോപ അഗ്നിയിലാണ് ഈ ഒരു പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നതായി കാണപ്പെടുന്നത് അപ്പോൾ നമ്മൾ ചോദിക്കും കുടുംബ ക്ഷേത്രം എവിടെയാണ് നിങ്ങളുടെ പരദേവത ആരാണ് നിങ്ങൾ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാറുണ്ടോ എന്നെല്ലാം നമ്മൾ ചോദിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *