ഈ 6 കാര്യങ്ങൾ പ്രാർത്ഥിക്കരുത് ഗുരുവായൂരപ്പന്റെ മുൻപിൽ കുടുംബം മുടിയും

ഇതിൽ ഒരിക്കലെങ്കിലും പ്രാർത്ഥിക്കാത്തവരായി വളരെ ചുരുക്കം ചില ആളുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പറയാം ഒരു കാര്യങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും പല ദേവതകളോടും പ്രാർത്ഥിക്കുന്നവരാണ് ഏവരും രീതിയിൽ പ്രവർത്തിക്കുകയാണ് എങ്കിൽ ഗുരുവായൂരപ്പൻ ആ പ്രാർത്ഥനകൾ എല്ലാം തന്നെ കേൾക്കുക തന്നെ ചെയ്യും നിരവധി ആളുകളുടെ ഒരു അനുഭവം തന്നെയാകുന്നു എന്നാൽ ചില തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കുകയാണ്.

   

എങ്കിൽ വളരെയധികം നമുക്ക് ദോഷകരമായി വന്നു ഭവിക്കും എന്ന് തന്നെ നമുക്ക് പറയാം ഗുരുവായൂരപ്പന്റെ കോപം ഏറ്റുവാങ്ങുന്നു എന്ന് തന്നെ പറയുന്നത് ഒരു തെറ്റുമില്ല അത്തരത്തിൽ ഗുരുവായൂരപ്പനോട് ഒരിക്കലും പ്രാർത്ഥിക്കുവാനായി പാടില്ലാത്ത ചില കാര്യങ്ങളുണ്ട് ഈ കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് നമുക്ക് ഇനി മനസ്സിലാക്കാം മറ്റുള്ള ആളുകളെ ദ്രോഹിക്കാൻ വേണ്ടി ഒരിക്കലും എന്നാണ് പറയുക ഇത് നമ്മുടെ ജീവിതത്തിൽ.

ഇരട്ടി ദോഷം വന്നുചേരുവാൻ കാരണമാകും മരണം മറ്റുള്ള ആളുകളെ ദ്രോഹിക്കുന്നതിലൂടെ പ്രാർത്ഥിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ ഇത് പ്രതിഫലിക്കപ്പെടും എന്ന് തന്നെയാണ് പറയുക നമ്മുടെ ജീവിതത്തിൽ പല രീതിയിലുള്ള നാശനഷ്ടങ്ങളെല്ലാം വന്ന് ചേരുന്നതിന് കാരണമാകുന്നു തന്നെ ദുരിത പൂർണമായിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് ആകുന്നു കൊണ്ട് ഒരിക്കലും ഈ ഒരു തെറ്റ് ആരും അറിയാതെ പോലും ചെയ്യാനായി പാടുള്ളതല്ല.

ദൈവദോഷകരമാണെന്ന് തന്നെ നമുക്ക് പറയാം അർഹിക്കാത്ത നിരവധി ആയിട്ടുള്ള കാര്യങ്ങൾ ഉള്ളതാകുന്നു ആ കാര്യങ്ങൾ ജീവിതത്തിൽ നടക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ഒരിക്കലും പ്രാർത്ഥിക്കാനായി പാടുള്ളതല്ല നമ്മൾ കഠിനാധ്വാനങ്ങളൊന്നും ചെയ്യാതെ വാരം നിങ്ങൾ ലഭിക്കണമെന്ന് പറയുകയാണെങ്കിൽ അത് കാത്തത് തന്നെയാകുന്നു അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും കഠിനമായി അധാനിക്കേണ്ടത് വളരെയധികം അനിവാര്യമാണ് ഇന്നത്തെ പറയാം ഇതിനെ കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *