ഭാര്യക്ക് സ്വന്തം ഫോൺ ഉണ്ടായിട്ടും ഗൾഫിൽ പോയ ഭർത്താവ് വിളിക്കുന്നത് ചേട്ടന്റെ ഭാര്യയുടെ ഫോണിലേക്ക്..

നിമ്മി അവളുടെ മുഖം കണ്ണാടിയിൽ ഒന്നും കൂടെ നോക്കി ചുളിവുകൾ എല്ലാം വീണിട്ടുണ്ട്കവിളുകൾക്ക് പണ്ടത്തെ അത്ര ഭംഗിയില്ല കയ്യിൽ കരുതിയിട്ടുള്ളകൗണ്ടർ വീണ്ടും മുഖത്തേക്ക് ഇട്ടു എന്ത് ഒരു മാറ്റം വന്നിട്ടുള്ള ആശ്വാസത്തിൽ വേഗം മുടി വാരി കെട്ടിക്കൊണ്ട് ബാഗ് എടുത്ത് തോളിൽ ഇട്ട് പോകാനായി ഇറങ്ങി അമ്മ ഇന്ന് കഴിക്കാൻ ആയിട്ട് ഒന്നും തന്നെ എടുക്കുന്നില്ല മകൻ അകത്തുനിന്നും വിളിച്ചു ചോദിച്ചു ഇല്ല മോനെ ഇന്ന് അമ്മ ഉച്ചകഴിയുമ്പോൾ ഇങ്ങോട്ട് വരില്ലേ.

   

അവൻ അകത്തേക്ക് കയറിപ്പോയി ബൈക്കിന്റെ കീ എടുത്തു വന്നു അമ്മ പോകാം അവർ രണ്ടുപേരുംകൂടി കവലയിലൂടെ ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി തന്നെ നീ ഇനി ആരൊക്കെയോ തന്നെ തിരിഞ്ഞു നോക്കുന്നതുപോലെ അവർക്ക് ഒരു തോന്നൽ അവൾ മകനോട് കുറെ കൂടി ചേർന്നിരുന്നു ബസ് വന്നപ്പോൾ കൈകാട്ടി മകനെ ബൈ പറഞ്ഞു അവൾ ബസ്സിലേക്ക് കയറി ബസ്സിൽ കത്തി കുറവായതുകൊണ്ട് സൈഡ് സീറ്റിൽ തന്നെയായിരുന്നു ബസ്സിലെ ദേവരാജൻ.

മാഷിന്റെ ഗാനങ്ങൾ മനസ്സിനെ തന്റെ ജീവിതത്തെയും മുമ്പിലേക്ക് എത്തിച്ചു ആദ്യമായി തോമസ് തന്നെ ജീവിതത്തിലേക്ക് വന്ന തികച്ചും സ്വാഭാവികമായിട്ടുള്ള ഒരു കല്യാണാലോചന തന്നെയായിരുന്നു വിദേശത്താണ് ജോലി ഉയർന്ന വിദ്യാഭ്യാസം വിവാഹശേഷം തന്നെയും കൂടെ കൊണ്ടുപോകാനാണ് ഒന്നും വേണ്ട നല്ല ഒരു പെണ്ണിനെ മതി വീട്ടുകാർക്ക് പിന്നെ കൂടുതലായി ഒന്നും തന്നെ തിരിക്കേണ്ടതായിട്ട് വന്നില്ല മാസങ്ങൾക്ക് ശേഷം.

ആ ഒരു ചടങ്ങ് നടന്നു എന്റെ വിവാഹം കല്യാണത്തിന് മുമ്പ് പെണ്ണിനെ ചെക്കന്റെ വീട് കാണാനായി കഴിയില്ലല്ലോ ചെന്നുകയറിയ ആദ്യപടി ചവിട്ടിയപ്പോൾ തന്നെ അമ്മയ്ക്ക് പകരം ഏട്ടത്തിയാണ് കൈപിടിച്ച് അകത്തേക്ക് കയറിയത് നല്ല സമാധാനവും സന്തോഷമുള്ള ദിവസങ്ങൾ ഓരോന്നായി കടന്നുപോയി ആദ്യത്തേത് മാസമായതുകൊണ്ട് പെട്ടെന്ന് തന്നെ ലീവ് തീർന്നത് അറിഞ്ഞില്ല ഒന്നരമാസം തോമസ് പോയി കഴിഞ്ഞപ്പോഴാണ് ആ വീട്ടിലുള്ള കാഴ്ചകൾ ഞാൻ കാണാനായി തുടങ്ങിയത് അമ്മയുണ്ടെങ്കിലും എല്ലാം വേട്ടയുടെ കൈകളിലാണ് ചേട്ടന്റെയും അനിയന്റെയും സമ്പാദ്യം എല്ലാം മുഴുവൻ തോമസ് പോയിട്ട് വിളിക്കുന്ന മുഴുവനായിട്ട് ഏട്ടതിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *