ഞാനല്ലേ പപ്പയുടെ മോള് അതോ ഈ തന്തയില്ലാത്ത അഭിരാമി ആണോ പറയിപ്പ സാന്ദ്ര ഉറക്കെ തന്നെ വിളിച്ചുപറഞ്ഞു അവൾ ദേഷ്യവും സങ്കടവും ഒന്നും സഹിക്കാൻ കഴിയാതെ നിന്ന് വിറച്ചു പല്ല് കടിച്ച് ഞെരിച്ചു ചുണ്ടുകൾ വിതുബി സാന്ദ്രതയുടെ അലർച്ച കേട്ട് തുണി കടയിൽ ഉള്ള ആളുകൾ മുഴുവൻ അവളെ തുറിച്ചു നോക്കി അവർ പരസ്പരം നോക്കിക്കൊണ്ട് അച്ഛൻ ആകെ ലജ്ജയോട് കൂടി തന്നെ ചുറ്റും നോക്കി സ്വന്തം ആളുടെ മുമ്പിൽവെച്ച് കൊണ്ട്.
അപമാനിച്ച ലജ്ജ മറക്കാനായി അയാൾ വല എടുത്തുകൊണ്ടു മുഖം തുടച്ചു ഇരച്ചു കയറിയ ദേഷ്യം അയാൾ അടക്കി നിർത്തി സാന്ദ്രയെ നോക്കി ഒരു വിളയെ ഒരു ചിരി ചിരിച്ചു വിരാമിക്ക് ആ ഒരു വിളി പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല ഇടയ്ക്കിടയ്ക്ക് കേൾക്കുന്നത് കൊണ്ടാകാം അല്ലെങ്കിൽ സാന്ദ്രത ചേച്ചി വിളിച്ചതിൽ എന്താണ് തെറ്റ് എനിക്കറിയില്ലല്ലോ എന്റെ അച്ഛൻ ആരാണ് എന്ന് അഭിരാമി ഓർത്തു അവൾ മെല്ലെ സാന്ദ്രയുടെ അടുത്ത് ചെന്ന് അവളുടെ.
തോളിൽ കയ്യിൽ വച്ചു അവൾ ദേഷ്യത്തോട് കൂടി തന്നെ കൈ തട്ടി പാറും കണ്ണുകളോടു കൂടി അഭിരാമിയെ നോക്കി ചേച്ചി അച്ഛൻ എനിക്ക് നല്ലതുപോലെ ചേരും എന്നല്ലേ പറഞ്ഞുള്ളൂ എനിക്ക് വേണമെങ്കിൽ ഇത് എടുത്തോ അതും ആളുകളുടെ മുമ്പിൽവെച്ച് കൊണ്ട് തന്നെ അഭിരാമി വളരെയധികം ചെറിയ ശബ്ദത്തിൽ സാന്ദ്രയുടെ ചെവിയിൽ പറഞ്ഞു സാന്ദ്രത തിരിഞ്ഞ് അവളെ നോക്കി എന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിൽ തന്നെ ഉണ്ട്.
എന്ന് അഭിരാമിക്ക് തോന്നി ശക്തി എനിക്കിപ്പോൾ ഉണ്ട് കൊന്നാലോ മിണ്ടാൻ പറ്റില്ലല്ലോ എനിക്ക് മരിച്ചുപോയി എങ്കിലും അവളുടെ വേലക്കാരിയുടെ മകളെ ഞാൻ അഭിരാമി ചിന്തിച്ചു അവൾ മാന്ത്രിക നോക്കിക്കൊണ്ട് ചിരിക്കാൻ ആയി ശ്രമിച്ചു അവൾ എന്റെ പപ്പയാടി എന്റെ മാത്രം എവിടെനിന്നു ഉണ്ടായാൽ തന്തയില്ലാത്തവളെ ഞാൻ നിന്നെ സാന്ദ്രത പതിഞ്ഞ സ്വരത്തിൽ തന്നെ പറഞ്ഞു കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും സാന്ദ്രതയുടെ മുഖവും മനസ്സും.
മുടി കെട്ടിയിട്ട് ഉണ്ടായിരുന്നു ഉള്ളം തിളച്ചു മറിയുകയാണ് വേലക്കാരിയുടെ മകളാണ് എന്ന് പറയുന്നു എന്ത് കാര്യത്തിലും എന്നെ അവളെ ഒരേ പോലെയാണല്ലോ പപ്പയ്ക്ക് അവളോട് കുറച്ചു കൂടുതൽ അടുപ്പം പപ്പയ്ക്ക് ഉണ്ടോ ഒരു വേലക്കാരി മരിച്ചു എന്ന് കരുതി അവരുടെ മകളോട് ഇത്ര സ്നേഹം കാണിക്കേണ്ട കാര്യമുണ്ടോ നേരത്തെയുള്ള ക്രൂരമ്പുകൾ സാന്ദ്രതയുടെ മനസ്സിനെ വളരെയധികം കുത്തി നോവിച്ചുകൊണ്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.