കേരളത്തെ ഞെട്ടിക്കുന്നു ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ സി. സി. ടി. വി യിൽ പതിഞ്ഞത്

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഉള്ള ഒരു പ്രശസ്തമായ ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ക്ഷേത്രത്തിലുള്ള പ്രതിഷ്ഠ മാതൃഭാവത്തിലുള്ള ഭഗവതിയാണ് ദേവിയെ ചോറ്റാനിക്കര അമ്മ എന്ന ഭക്തപൂർവ്വം വിളിക്കുന്നു കേരളത്തിലെ ഏറ്റവും കൂടുതൽ ഭക്തർ തീർത്ഥാടന ഇതിനായി ആളുകൾ വരുന്ന ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം ഭഗവതിയെ മൂന്നു ഭാഗങ്ങളിൽ ആയിട്ടാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത് വെള്ള നിറയത്തിൽ അണിയിച്ച സരസ്വതി ആയി രാവിലെ കുങ്കുമം നിറത്തിൽ പൊതിഞ്ഞ ഭദ്രകാളിയായി ഉച്ചയ്ക്ക് നീല നിറത്തിൽ പൊതിഞ്ഞുകൊണ്ട്.

   

ദുർഗ ഭഗവതിയായി വൈകുന്നേരം ദേവിയെ ആരാധിക്കുന്നു അതുകൊണ്ടുതന്നെ ചോറ്റാനിക്കര ദേവിയെ രാജരാജേശ്വരി സങ്കൽപ്പത്തിലാണ് ആരാധിക്കപ്പെടുന്നത് ചോറ്റാനിക്കര കിഴ്ക്കാവ് ക്ഷേത്രത്തിലെ പൂജ വളരെ പ്രസക്തമാണ് സായാഹ്നത്തിന് ശേഷം ദേവിയെ ഉണർത്തുവാൻ ആണ് ഈ പൂജ ചെയ്യുന്നത് 108 ദുർഗ്ഗാലയങ്ങളിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രം കൂടിയാണ് ഈ ക്ഷേത്രം ചോറ്റാനിക്കര ക്ഷേത്രത്തിൽ വളരെയേറെ പ്രത്യേകതകൾ ഉണ്ടെങ്കിലും.

അധികമാളുകൾക്കും അറിയാത്ത ഒരു സവിശേഷത ഈ ക്ഷേത്രത്തിൽ ഉണ്ട് ഇത് എന്താണെന്ന് ഇതുമായി ബന്ധപ്പെട്ട വാസ്തവം എന്താണെന്ന് നമുക്ക് ഈ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം ദേവിയുടെ അധികാര സ്ഥലം ചോറ്റാനിക്കര ക്ഷേത്രത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ക്ഷേത്രത്തിൽ നിന്ന് പണമോ സ്വർണമോ അങ്ങനെ അങ്ങനെ എന്ത് തന്നെ നഷ്ടപ്പെട്ടാലും കേൾക്കാവു ഭഗവതി തിരികെ ക്ഷേത്രത്തിൽ എത്തിക്കും എന്നും വസ്തു ക്ഷേത്ര ഭാരവാഹികളുടെ.

കൈകളിൽ എത്തുമാണ് വിശ്വാസം ഇതിനുള്ള കാരണമായി പറയുന്നത് ചോറ്റാനിക്കര അമ്മ തന്നെയാണ് ഇവിടെ ഭരിക്കുന്നത് എന്നും ശിക്ഷയും നീതിയും ഉറപ്പാക്കുന്നത് എന്നും ആണ് അതുകൊണ്ട് അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ നിന്ന് ഭക്തരുടെ ആഭരണം നഷ്ടപ്പെട്ടാൽ കീഴ്കാവ് ഭഗവതിയുടെ നടയിൽ വന്ന പ്രാർത്ഥിച്ച വസ്തുക്കൾ തിരികെ ലഭിക്കുമെന്നാണ് വിശ്വാസം കൊണ്ടുപോകുന്ന ആളുകൾക്ക് അധികം ദൂരം പോകുവാൻ കഴിയില്ല എന്നും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *