വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ സ്വന്തം ഗുരുവായൂരപ്പൻ ഒരിക്കലെങ്കിലും ഗുരുവായൂർ പോയവർക്ക് അറിയാം ഒരു ചൈതന്യം ഭഗവാന്റെ ആ ഒരു സ്നേഹം ഗുരുവായൂരിൽ പോകാനായി സാധിച്ചില്ല എങ്കിലും മനസ്സ് മുഴുവനായിട്ടും ജീവിതം അവസാനം വരെ ഭഗവാനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം ആയിരിക്കും ഈ വീഡിയോ അവരിൽ ഗുരുവായൂരിൽ നിന്ന് ഇന്നുവരെ പോകാനായി കഴിയാത്ത ആരെങ്കിലും ഉണ്ടോ?
ഉണ്ടകിൽ കമന്റ് ചെയ്യുക ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള ദുഃഖങ്ങളെല്ലാം മറന്നുകൊണ്ട് നമ്മുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള സങ്കടങ്ങളും മറന്നു കൊണ്ട് ഭഗവാനെ കാണുന്ന ആ ഒരു സമയം നമ്മൾ അത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മുഹൂർത്തമാണ് ഞാനിവിടെ.
പറയാൻ ഗുരുവായൂരമ്പലത്തിൽ ചെയ്യേണ്ടതായിട്ടുള്ള ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഞാൻ ഇവിടെ പറയുന്നത് എന്താണ് ഈ വഴിപാടിന്റെ പ്രത്യേകത എന്നുള്ളത് ചോദിച്ചാൽ നിങ്ങൾ ഏതൊരു കാര്യം ഭഗവാനോട് അപേക്ഷിച്ചു ഈ ഒരു വഴിപാട് നേരേ നിങ്ങൾക്ക് ആ ഒരു ആഗ്രഹം ഭഗവാൻ നടത്തിത്തരും.
ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരും എന്നുള്ളതാണ് ഒരു വട ഏറ്റവും വലിയ പ്രത്യേകത കാണുന്നത് നമ്മൾ എല്ലാവരും ക്ഷേത്രങ്ങളിൽ പോകുന്നവരാണ് ഒരുപാട് പ്രാർത്ഥനകൾ എല്ലാം ചെയ്യുന്നവരാണ് ഒരുപാട് നേർച്ചകൾ എല്ലാം തന്നെ നേരുന്നതാണ് ഞാൻ ഇവിടെ പറയുന്ന വഴിപാട് ഇന്ന് നേരത്തെ ഭഗവാനെ ഒന്നും നടത്തി നോക്കിക്കേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.