വന്യജീവികൾ പരസ്പരം വേട്ടയായിട്ടാണ് ജീവിക്കുന്നത് ഇങ്ങനെ ജീവിക്കുന്ന ജീവികൾ തമ്മിൽ മനുഷ്യനെ പോലെ തന്നെ തമ്മിൽ സ്നേഹമോ അനുഭൂതിയോ ഉണ്ടാകുമ്പോൾ ഒരേ വർഗ്ഗത്തിൽ പെട്ട മനുഷ്യർ തന്നെ തന്നെ ഉണ്ടാകുമായിരിക്കാം വർഗ്ഗങ്ങൾ തമ്മിൽ ഉണ്ടാകുമോ അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇന്ന് നോക്കാനായി പോകുന്നത് അമേരിക്കയിലെ സെഞ്ച്വറിയിലാണ് ഒരു സംഭവം ഉണ്ടായിട്ടുള്ളത് പ്രായമാകുമ്പോൾ ഉപേക്ഷിക്കപ്പെടുന്നതും.
മനുഷ്യരുടെ ക്രൂരതകൾ അനുഭവിച്ചതുമായുള്ള ആനകളെയാണ് സംരക്ഷിക്കുന്നത് ശരിക്കും ഒരു കാടിന്റെ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത് അവിടെ നടന്ന ഒരു അപൂർവമായിട്ടുള്ള സൗഹൃദത്തിന്റെ കഥ ഒരു ആനയും നായയും തമ്മിലുള്ള ഒരു കഥയാണ് നയുന്നത് എന്നുള്ളത് ആർക്കും തന്നെ അറിയില്ല പക്ഷേ ജോലിക്കാരുടെ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ നയ ആനയുമായി വലിയ സൗഹൃദത്തിൽ തന്നെ ആയിട്ടുണ്ടായിരുന്നു രണ്ടാളുകളും.
ഒരുമിച്ചാണ് എപ്പോഴും നടക്കുന്നത് പെട്ടെന്ന് നായയുടെ നട്ടെല്ലിന് ക്ഷതം ജോലിക്കാർക്ക് നായയെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ വേണ്ടിവന്നു അപ്പോഴാണ് ആ സംഭവം അവരെ ഞെട്ടിച്ചത് നായ കൊണ്ടുപോയ സ്ഥലത്ത് നിന്നും ആന മാറുന്നില്ല അയ്യേ കാത്തുകൊണ്ടുള്ള നിൽപ്പാണ് എന്ന ജോലിക്കാർക്കും മനസ്സിലായി ആഹാരം വരെ ആ സ്ഥലത്ത് പോയി കൊണ്ട് കൊടുക്കേണ്ടി വന്നു ജോലിക്കാർക്ക് ഉത്തര ശ്രമിച്ചിട്ടും.
ആന അവിടെ നിന്നും മാറാനായി തയ്യാറായില്ല രണ്ടാഴ്ച കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത നായ തിരിച്ചും വന്നു കൊച്ചു കുട്ടികളെപ്പോലെ രണ്ടാളുകളും ഓടി കളിക്കാനായി തുടങ്ങി വലിയ അത്ഭുതത്തോട് കൂടിയാണ് ജോലിക്കാർ ഇവരുടെ സൗഹൃദം കാണുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.