ഭഗവത് പ്രകാരം ശ്രീകൃഷ്ണ ഭഗവാൻ മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമായിട്ട് കരുതപ്പെടുന്നു അതുകൊണ്ടുതന്നെ മഹാവിഷ്ണു ഭഗവാന്റെ പോലെ തന്നെ പലയിടത്തും ശ്രീകൃഷ്ണ ഭഗവാൻ ചക്രധാരി ആയിട്ട് കാണപ്പെടുന്നു ഭഗവത്ഗീത ഭാഗവതം ഹരിവംശം വിഷ്ണു പുരാണം ഉപനിഷത്ത് നാരായണീയം ഇങ്ങനെയുള്ള പുണ്യ ഗ്രന്ഥങ്ങളിൽ ശ്രീകൃഷ്ണ ഭഗവാന്റെ മഹത്വം വർണ്ണിക്കപ്പെട്ടിരിക്കുന്നു മഹാവിഷ്ണു പോലെ തന്നെ സർവ്വവ്യാപിയും ആയി ശ്രീകൃഷ്ണ ഭഗവാനെ പറയുന്നു.
ചെറുപ്പകാലത്തിൽ കളിക്കൂട്ടുകാരനായും പിന്നീട് ആരാധ്യ പുരുഷനായും തന്റെ മകനായും ശ്രീകൃഷ്ണ ഭക്തർ പലരീതിയിലും ഭക്തസ്നേഹം ശ്രീകൃഷ്ണ ഭഗവാനും നൽകുന്നുണ്ട് അതുകൊണ്ട് തന്നെ പലരും തങ്ങളുടെ മക്കൾക്ക് ശ്രീകൃഷ്ണ ഭഗവാന്റെ നാമം ചെല്ലപ്പേര് ആയിട്ട് ഇടുന്നുണ്ട് അതുകൊണ്ടുതന്നെ ഭഗവാനെ പല രൂപത്തിലും നിരവധി ആളുകൾ ഭഗവാനെ ആരാധിക്കുന്നു തന്റെ ഭക്തർ മനസ്സ് അറിഞ്ഞുകൊണ്ട് വിളിച്ചാൽ ഭഗവാൻ സ്നേഹത്തോട് കൂടി ഏത് രൂപത്തിലും.
അവരുടെ മുമ്പിലേക്ക് എത്തുന്നു എന്നുള്ളതാണ് അതിന്റെ ഒരു പ്രത്യേകത തന്നെയാണ് ഇത്തരത്തിലുള്ള പല അനുഭവങ്ങൾ ക്ഷേത്രങ്ങളിലും ഉണ്ടാകുന്നുണ്ട് എങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലുള്ള ഇത്തരത്തിലുള്ള അനുഭവങ്ങൾ ഒരു പ്രത്യേകത തന്നെയാകുന്നു ഈ വീഡിയോയിലൂടെ ഗുരുവായൂരപ്പന്റെ അഥവാ കൃഷ്ണ ഭഗവാന്റെ അനുഗ്രഹമുള്ള നക്ഷത്രക്കാരെ കുറിച്ച് കൂടുതലായി തന്നെ മനസ്സിലാക്കാം മിഥുനം നക്ഷത്രത്തിൽ ജനിച്ചവർക്കും ഭഗീതം അവസാന പകുതി തിരുവാതിര ആദ്യം മുക്കാൽ പകുതി ഇങ്ങനെ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും.
ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നതാണ് ഈ നക്ഷത്രത്തിൽ പെടുന്നവർ മറ്റു ദേവതകളെ പൂജയും ആരാധനയും എല്ലാം നടത്തുന്നതിനോടൊപ്പം ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയും അല്ലെങ്കിൽ ഭഗവാന്റെ നാമങ്ങൾ ഉച്ചരിക്കുകയും ചെയ്യുന്നത് അധികം ഫലപ്രദമായിട്ടുള്ള കാര്യം തന്നെയാകുന്നു ഇവർ പൊതുവെ ധർമ്മബോധം ഉള്ളവരാണ് അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും ധർമ്മം കൊണ്ട് അവതരിപ്പിക്കുന്ന ആളുകളുമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.