അരി പത്രത്തിൽ നമ്മൾ ഈ ഒരു കാര്യം വെച്ച് കഴിഞ്ഞാൽ നമ്മുടെ സമ്പത്ത് വളരെയധികം വർദ്ധിക്കുകയും ഐശ്വര്യം നിറയുകയും കൂടാതെ നിരന്തരമായി തന്നെ ലക്ഷ്മി കടാക്ഷം നിറഞ്ഞു വീടുള്ള വീടായി മാറുകയും ചെയ്യും അരി വെയ്ക്കുന്ന പാത്രം എന്നുള്ളത് ഈശ്വര ചൈതന്യം വളരെയേറെ ഉള്ള ഒന്നാണ് നമ്മുടെ വീടുകളിൽ ധന്യം നിറഞ്ഞിരുന്നാൽ മാത്രമാണ് ലക്ഷ്മി ദേവി നമ്മുടെ വീടുകളിൽ വസിക്കുകയുള്ളൂ മാത്രമല്ല ദാരിദ്ര്യം.
ഒരു കാലഘട്ടത്തിലും നമുക്ക് ഉണ്ടാവുകയുമില്ല നമ്മുടെ അടുക്കളയിൽ ദളവിലാണ് ധാന്യങ്ങളെല്ലാം നിറഞ്ഞ ഇരിക്കുന്നത് അതേ അളവിൽ തന്നെ ആ വീടുകളിൽ ധനം വന്നുചേരും എന്നുള്ളതാണ് വിശ്വാസം നമ്മുടെ വീടുകളിൽ സമ്പത്ത് ലക്ഷ്മി ദേവി നമ്മുടെ വീടുകളിൽ വസിക്കുകയും ചെയ്യുന്നതിന് വേണ്ടി അരി പത്രങ്ങളിൽ വെക്കേണ്ടത് എന്താണ് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു വീട് എന്നുള്ളത് ലക്ഷ്മി കടാക്ഷം തെരഞ്ഞിട്ടുള്ള .
വീട് ആകണമെന്നുണ്ടെങ്കിൽ വീട്ടിലുള്ള എല്ലാ ആളുകളും വളരെ സന്തോഷത്തോടുകൂടിയും പട്ടിണിയോടുകൂടിയും അതുപോലെ തന്നെ ഗ്രൂപ്പില്ലാതെ ഇരുന്നെയെങ്കിൽ മാത്രമാണ് ആ വീട്ടിലെ ലക്ഷ്മി കടാക്ഷം ഉള്ള മാറുകയുള്ളൂ ഒരു വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടായാൽ അവിടെ കാലവും വളരെയധികം സമ്പൽസമൃദ്ധി ഉള്ളതായിരിക്കും അതുകൊണ്ടുതന്നെ അരി വെയ്ക്കുന്ന പാത്രം എന്നുള്ളത് വളരെയധികം നിസ്സാരമായി കാണേണ്ട ഒന്നല്ല നമ്മുടെ വീട്ടിലുള്ള ധാനം അധിക്കാം ആയി ഉണ്ടെകിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.