അമ്മയേക്കാൾ വലിയ പോരാളി പ്രപഞ്ചത്തിൽ മറ്റാരുമില്ല,തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ആ അമ്മ ചെയ്തത് കണ്ടോ

ആനയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല പ്രത്യേകിച്ച് നമ്മൾമലയാളികൾ കുറച്ച് ഭയത്തോടു കൂടിയും അതോടുകൂടി കൗതത്തോടുകൂടി നമ്മൾ കാണുന്ന ആനകരയിലെ ഏറ്റവും വലിയ ഒരു ജീവി തന്നെയാണ് ആഹാരം ഘടന കൊണ്ടും തലയെടുപ്പ് കൊണ്ടും ശക്തികൊണ്ടും എല്ലാം ആരുടെയും മനസ്സ് കൗരുന്ന ആന എന്ന വലിയ ജീവി ഇങ്ങനെയെല്ലാമാണ് എങ്കിലും ആന ഒരു വലിയ മൃഗം തന്നെയാണ് അതിനെ നമുക്ക് മെരുക്കാൻ മാത്രമേ നമുക്ക്.

   

സാധിക്കുകയുള്ളൂ ഇണക്കാനായി നമുക്ക് ആകില്ല കൂട്ടമായി ജീവിക്കാനായി ഇഷ്ടപ്പെടുന്ന ആനകൾ എട്ടു മുതൽ 100 വരെയുള്ള ആനകളുടെ കൂട്ടങ്ങൾ ആയിട്ടാണ് ജീവിക്കുന്നത് ഓരോ ആനക്കൂട്ടത്തിനും നയിക്കുവാനും ഓരോ തലവനും ഉണ്ടാകും കൂട്ടത്തിലെ ഏറ്റവും മുതിർന്ന പിടി ആനയാകും കൂട്ടത്തിലെ കലവൻ ആനയുടെ ഗർഭകാലം 22 മാസമാണ് കരയിലെ ഏറ്റവും ദൈർഘ്യമുള്ള ഗർഭകാലം ഉള്ളത് ആനകൾക്കാണ് അതുകൊണ്ടുതന്നെ ആനക്കൂട്ടം.

ഗർഭിണിയായ ആനയ്ക്ക് ഒരു സംരക്ഷണ കവചം തന്നെ ഒരു കാറുണ്ട് പ്രസവിക്കുന്ന ആനയെ സംരക്ഷിക്കുന്നതിന് ഭാഗമായി കൂട്ടത്തിലുള്ളവർ വലയം ചെയ്തു നിൽക്കും കുട്ടി അവനെ വളർത്തുന്നത് അമ്മയും മറ്റു പെണ്ണാനകളും ചേർന്നിട്ടാണ് കുളിക്കാനും യുദ്ധം ചെയ്യാനും ആഹാരം കഴിക്കാനും എല്ലാം അവർ പരിശീലിക്കും കുഞ്ഞിനെ ജീവൻ കൊടുത്ത് സംരക്ഷിക്കാനും അവർ ബാധ്യസ്ഥരാണ് അതാണ് ആനക്കൂട്ടത്തിന്റെ നിയമം അതിന്റെ ഏറ്റവും.

നല്ല ഒരു ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കുട്ടിയാനിയെ ഒരു മുതലയിൽ നിന്നും രക്ഷിക്കാനായി ആനക്കൂട്ടം നടത്തുന്ന ധീരമായിട്ടുള്ള പോരാട്ടമാണ് ഇപ്പോൾ ഇവിടെ പ്രസിദ്ധമാകുന്നത് പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്ന രീതിയിൽ ചിരി വെക്കുന്ന ദൃശ്യങ്ങൾ ഒരു വൈഡ് ലൈൻ ഫോട്ടോഗ്രാഫറുടെ വീഡിയോയിലാണ് ഇത്തരത്തിലുള്ള ഭീകര ദൃശ്യങ്ങളെല്ലാം പകർന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *