റോഡിൽ പ്രസവ വേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞുവീണ യുവതിയെ കണ്ട് പച്ചക്കറി ചെയ്തത് കണ്ടോ ഉത്തര കർണാടകയിലെ നെട്ടൂർ ജില്ലയിൽ സംഭവം നടന്നിട്ടുള്ളത് പൂർണ ഗർഭിണി നട്ടു റോട്ടിൽ ഇനി വീഴുന്നത് കണ്ടു ഓടി അടുത്ത 60കാരിയായി യാചകയാണ് പ്രസവം എടുത്തത് അമ്മയും കുഞ്ഞും സുഖമായി തന്നെ ഇരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഉഷ്ണമായിട്ടുള്ള സ്നേഹം ദേശീയ മാധ്യമങ്ങളിൽ പോലും.
വളരെ വലിയ വാർത്തയായി മാറിക്കൊണ്ടിരിക്കുകയാണ് 30 കാരിയായ ഇല്ലമ്മ നടുറോട്ടിൽ പ്രസവിച്ചത് കർഷകൻ ആയ രാമണ്ണയുടെ ഭാര്യയായ ഇല്ലാമ ആൺകുട്ടികളുടെ അമ്മയാണ് ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായി ആണ് ആ അമ്മ വീണ്ടും ഗർഭം ധരിച്ചത് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു.
അമ്മ ചികിത്സ തേടിയിട്ടുണ്ടായിരുന്നത് 36 ആഴ്ച പൂർത്തിയായത് ഒരു കൂടി ഡോക്ടർമാർ നിർദ്ദേശിച്ചു അങ്ങനെ രാമഅണ്ണാ ആരെയും കൂട്ടിക്കൊണ്ട് അവിടേക്ക് പോയി അവിടുത്തെ ഡോക്ടർമാരെ കണ്ടു തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മടങ്ങും വഴി ബസ്സ് ഇറങ്ങുന്ന വഴി റോഡിലേക്ക് ആ അമ്മ കുഴഞ്ഞു.
വീഴുകയായിരുന്നു വലിയ രീതിയിലുള്ള രക്തവും എല്ലാം അനുഭവപ്പെട്ടു എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്ന രാമായണ പലരോടും സഹായം ചോദിച്ചു ആരും സഹായിക്കാനായി മുന്നോട്ടുവന്നില്ല ഉടനെ തന്നെ രക്ഷകനായി 60 കാരിയായ ഒരു യാചക ഓടിയെത്തി ഈ അമ്മയെ പ്രസവിക്കാനായി സഹായിച്ചു ഇത് കണ്ട് സമീപത്തുള്ള രണ്ട് മൂന്ന് സ്ത്രീകൾ കൂടി ഓടിയെത്തി അമ്മയെയും കുഞ്ഞിനെയും പിന്നീട് കാർ ഹോസ്പിറ്റലിലേക്ക് മാറ്റി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.