ഈശ്വരനോട് ഏറ്റവും അടുത്ത് വ്യക്തികൾ രണ്ടു തരത്തിൽ ഉണ്ടാകുന്നു ഒരു തരത്തിൽ എപ്പോഴും ഈശ്വരനോട് അല്ലെങ്കിൽ ഇഷ്ടദേവതയോട് എപ്പോഴും ഭക്തി ഉള്ളിൽ കൊണ്ടു നടക്കുന്നവരും മറ്റൊരു വിഭാഗത്തിൽപ്പെടുന്ന ആളുകൾ തങ്ങളുടെ ഇഷ്ട ദേവതയുടെ അനുഗ്രഹത്തിനായി പൂജകൾ ചെയ്യുന്നവരും മന്ത്രങ്ങൾ ജപിക്കുന്നതും ആകുന്നു നിത്യവും മന്ത്രങ്ങൾ ജപിക്കുന്നവർക്ക് പോലും ചില സന്ദർഭങ്ങളിൽ മന്ത്രം ജപം പൂർണമാക്കാനായി സാധിക്കുന്നതല്ല എത്ര ശ്രമിച്ചാലും.
എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നുചേരുന്നതാകുന്നു ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ അറിയാതെയാണെങ്കിലും കണ്ണിൽനിന്ന് കണ്ണുനീര് വരിക കൊട്ടുവായ വരുക ഇങ്ങനെയുള്ള കാര്യങ്ങൾ ഇപ്രകാരമാണ് ചേരുന്നതാകുന്നു എന്തുകൊണ്ടാണ് നമ്മൾ പ്രാർത്ഥിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു എന്നതിനെ കുറിച്ച് വിശദമായിട്ടുള്ള ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ഈ വീഡിയോയുടെ ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിരിക്കുന്നു.
ഈ വീഡിയോയിലൂടെ എന്തുകൊണ്ടാണ് പ്രാർത്ഥിക്കുമ്പോൾ എന്തുകൊണ്ടാണ് മന്ത്രങ്ങൾ ഉരുവിടുമ്പോൾ കൊട്ട് വായ വരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം നമ്മുടെ ശരീരത്തിൽ വസിക്കുന്ന ആത്മാവിനാണ് ദിവ്യത്വം ഉള്ളത് ഈ നിറഞ്ഞ ആത്മാവ് നമ്മുടെ ശരീരത്തിൽ ഉള്ളതിനാൽ നമ്മുടെ ശരീരത്തിനും ദിവ്യത്വം വന്നുചേരുന്നു നമ്മുടെ ശരീരം പഞ്ചഭൂതങ്ങളോട് കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്.
വാസ്തവം പഞ്ചഭൂതങ്ങൾ എന്നാൽ വായു ഭൂമി ആകാശം അഗ്നി എന്നിവയാകുന്നു ഇവയിൽ ഭൂമിയുടെ ഗുണം ഗ്രന്ഥമാണ് വായു ഒരു ഉപരഹിതവും അഗ്നി ചൂട് ഉളമാക്കുന്നത് ആകുന്നു ആകാശം ഏകവും നിത്യവും ആണ് ആകാശം ശബ്ദം ഗുണത്തെയാണ് സൂചിപ്പിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.