പഠിക്കാൻ ബാംഗ്ലൂരിലേക്ക് പോയ മകൻ, അ.ടിവ.സ്ത്രം എടുത്ത് ചെയ്യുന്നത് കണ്ടപ്പോൾ ഞെട്ടി പോയി

സേലം എന്ന സ്ഥലത്തു ഉമാദേവി എന്ന 45 വയസ്സുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു അവരുടെ ഭർത്താവ് 10 വർഷം മുമ്പ് എന്റെ ഒരു പ്രശ്നം കാരണം അവരെ ഉപേക്ഷിച്ചു പോയതാണ് അതുകൊണ്ടുതന്നെ പത്തുവർഷമായി അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത് അവർക്ക് 20 വയസ്സായ ഒരു മകനുണ്ട് നവീൻ കുമാർ അതുകൊണ്ടുതന്നെ ഉമ്മദേവിയുടെ ഏറ്റവും വലിയ ലക്ഷ്യം മകനെ നല്ല രീതിയിൽ തന്നെ പഠിപ്പിച്ചുകൊണ്ട് നല്ല നിലയിൽ എത്തിക്കണം എന്നുള്ളത് തന്നെയായിരുന്നു അതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവർ ജീവിച്ചിട്ടുണ്ടായിരുന്നത് ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തിട്ടുണ്ടായിരുന്നു ശമ്പളം.

   

അതുകൊണ്ട് തന്നെ വളരെ കുറവായിരുന്നു വളരെയധികം കഷ്ടപ്പാടുള്ള ജീവിതവും ഈ കഷ്ടപ്പാട് കാരണം മകൻ നവീൻകുമാർ പത്താം ക്ലാസിൽ പഠിപ്പു നടത്തി കാരണം കുടുംബത്തിൽ ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉള്ളപ്പോൾ എങ്ങനെയാണ് പഠിക്കാനായി പോകുന്നത് അങ്ങനെ അവർ പത്താം ക്ലാസിൽ പഠിപ്പു നിർത്തി ജോലിക്കായി പോവുകയാണ് സമ്പാദിക്കാം എന്നുള്ള ചിന്തയോടെ കൂടി അങ്ങനെ 2021 ഡിസംബർ 13 ആം തീയതി സേലം ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക്.

ഈ ഉമ്മ ദേവി മകൻ നവീൻ കുമാറിനെയും കൊണ്ട് അവിടെ അവനെ അഡ്മിറ്റ് ചെയ്യാനായി വരുകയാണ് നോക്കുമ്പോൾ നവീൻ കുമാർ ആകെ രക്തത്തിൽ കുളിച്ചിട്ടുള്ള നിലയിലാണ് കാലും കയ്യും എല്ലാം തന്നെ ഒടിഞ്ഞിട്ടുണ്ട് ഇത് കണ്ട് ഡോക്ടർ ഞെട്ടലോടു കൂടി തന്നെ ചോദിച്ചു എന്താണ് മകന് പറ്റിയത് എന്ന് മകൻ ബൈക്കിൽ നിന്നും വീണു എന്നാണ് ദേവി ഡോക്ടറോട് പറഞ്ഞത് ഈ നവീൻ കുമാർ വളരെയധികം സീരിയസ് ആയിട്ടുള്ള ഒരു നിലയിലായിരുന്നു അതുകൊണ്ടുതന്നെ ഡോക്ടർമാർ ചികിത്സ വളരെ വേഗത്തിൽ തന്നെ നൽകി അങ്ങനെ ഡോക്ടർമാർ സംശയം ബൈക്കിൽ നിന്നും വീണത് തന്നെയാണോ.

അങ്ങനെ അമ്മയെ മാറ്റി നിർത്തിക്കൊണ്ട് ഡോക്ടർ എന്താണ് ശരിക്കും പറ്റിയത് എന്ന് ഡോക്ടർ ചോദിക്കാനായി തുടങ്ങി അപ്പോൾ ആയി അമ്മ പറഞ്ഞത് മകൻ വീടിന്റെ മുകളിൽ നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്യാനായി ശ്രമിച്ചു എന്നുള്ളതാണ് എന്തിനാണ് എന്തിനാണ് ഇങ്ങനെ പറയാതിരുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ പേടിച്ചിട്ടാണ് പറയാതിരുന്നത് അങ്ങനെയാണ് ഡോക്ടറോട് അമ്മ അപ്പോൾ പറഞ്ഞത് എന്നാൽ ഡോക്ടർക്ക് വളരെയധികം തന്നെ സംശയം.

കാരണം മുകളിൽ നിന്ന് എടുത്തുചാടി എന്ന് പറയുമ്പോഴും ശരീരത്തിന് ഒരു ഭാഗത്ത് മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളൂ ശരീരത്തിന്റെ നാനാഭാഗവും ക്ഷതം ഏൽപ്പിച്ചിട്ടുണ്ട് ഇതാരോ അടിച്ചു പോലെയാണ് തോന്നുന്നത് അടിച്ചു പരിക്കിച്ചതുപോലെയാണ് ഉടനെ തന്നെ പോലീസിൽ ഡോക്ടർ വിവരം അറിയിച്ചു ഇങ്ങനെയുള്ള ഒരു ചെറുക്കനും ബൈക്കിൽ നിന്ന് ആദ്യം വീണു എന്ന് പറഞ്ഞു പിന്നീട് ആത്മഹത്യ ചെയ്യാനായി ശ്രമിച്ചതാണ് എന്ന് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *