ഹലോ തിരുവല്ല പോലീസ് സ്റ്റേഷൻ ആണോ? പോലീസ് സ്റ്റേഷനല്ല ഇത് c i യുടെ നമ്പർ ആണ് പോലീസ് സ്റ്റേഷനിലേക്ക് വിളിക്ക് എന്തായിരുന്നു? വലിയ കാര്യം എന്തെങ്കിലും ആണോ? എന്തായിരുന്നു കാര്യം എന്താണ് കാര്യം എന്താണ് കാര്യം പറയു സാറേ, ഞാൻ എന്റെ ഗതികേടുകൊണ്ട് വിളിക്കുകയാണ്….
എന്റെ വൈഫ് ഡെലിവറിക്ക് വേണ്ടി അഡ്മിറ്റ് ആണ് O നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണ് ഞാൻ ഈ ലോകം മൊത്തം നടന്നു ഒരു രക്ഷയുമില്ല അതുകൊണ്ടാണ് ഞാൻ സ്റ്റേഷനിൽ ആരെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് O നെഗറ്റീവ്? അതെ sir റെയർ ഗ്രൂപ്പായ കാരണം എങ്ങും കിട്ടാനുമില്ല ഒരു യൂണിറ്റ് മതി ഞാൻ നിങ്ങളെ വിളിക്കാം അങ്ങോട്ട്.
തിരുവല്ല പോലീസ് സ്റ്റേഷൻ ആണ് എന്ന് കരുതി save ചെയ്തത് ആവട്ടെ നമ്പർ അങ്ങനെ ഒരു അത്യാവശ്യം വന്നപ്പോൾ സ്റ്റേഷനാണ് എന്ന് കരുതി സിഐയുടെ നമ്പറിലേക്ക് വിളിക്കുകയും ചെയ്തു എന്നാൽ ആവശ്യങ്ങൾ കേട്ടറിഞ്ഞു വേണ്ട സഹായം ചെയ്ത് എല്ലാവർക്കും മാതൃകയായി മാറിയിരിക്കുകയാണ് ഇദ്ദേഹം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.