ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നുകൊണ്ട് കുനിഞ്ഞ് പുറത്തിറങ്ങിയ സുനന്നാ ചുറ്റിലും നോക്കി നോട്ടം വെറുതെയാണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല എന്നാലും ഒരു പ്രതീക്ഷ ആരുമില്ല ആരും വരില്ല ജയിലിൽ പോലും ആരും കാണാനായി വന്നിട്ടില്ല അവൾ അങ്ങനെ മന്ത്രിച്ചും ജയിലിൽ നിന്നും കിട്ടിയ തന്റെ സാധനങ്ങൾ എല്ലാം അടങ്ങിയ തുണി സഞ്ചി മാറോടു ചേർത്തുപിടിച്ചു ചുരുണ്ടു കൂടിയ കോട്ടൺ സാരിയുടെ നെറുകിൽ പിടിച്ചുകൊണ്ട് മുന്നോട്ട് തന്നെ അവൾ നടന്നു.
ആ കയ്യിൽ ജയിലിൽ ജോലി ചെയെത് കിട്ടിയ ശമ്പളം ഇതിനെ പിടിക്കുന്നുണ്ടായിരുന്നു യാന്ത്രികം ആയിരുന്നു ആ ഒരു നടത്തം തികച്ചും ലക്ഷ്യമില്ലാത്ത ഒരു നടത്തം അലസമായ കാലടികൾ പാറി പറക്കുന്ന മുടിയിഴകൾ വികാരം ഇല്ലാത്ത മുഖഭാവം തന്നെ ആ മൂപ്പർ വയസ്സുകാരുടെ കഴുത്തിലുള്ള ഞരമ്പുകളെല്ലാം നീലിച്ചു കാണപ്പെട്ടു എല്ലുകളെല്ലാം തെളിഞ്ഞു എന്നാലും മുഖം വളരെ ഭംഗിയുള്ളതായിരുന്നു ആദ്യം എന്തെങ്കിലും കഴിക്കണം ജയിലിലെ ഭക്ഷണം സ്വാദിഷ്ടമാണ് എങ്കിലും.
അവിടെ സ്വാതന്ത്ര്യം ഇല്ലല്ലോ സ്വാതന്ത്ര്യത്തോടുകൂടി എങ്കിലും കഴിക്കണം സുകന്യ മനസ്സിൽ നല്ല ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് പോട്ടെ സുകന്യ റോഡിന്റെ വശത്ത് നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയുടെ കയറിയിരുന്ന് കൊണ്ട് പറഞ്ഞു ഓട്ടോക്കാരൻ ഒന്ന് തിരഞ്ഞു നോക്കി തിളക്കം വറ്റിയ അവളുടെ കണ്ണുകൾ കണ്ട അയാൾക്ക് എന്തൊക്കെയോ സംശയം തോന്നി കൈകളിൽ എനിക്ക് വാടക തരാനുള്ള പണമുണ്ടോ നോട്ടം വേഷം എല്ലാം തന്നെ കാണുമ്പോൾ.
ഓട്ടോക്കാരൻ സംശയത്തോട് കൂടി തന്നെ പറഞ്ഞു എടോ ഞാൻ ജയിലിൽ നിന്ന് വരികയാണ് അവിടെ ജോലി ചെയ്താ പണം ഉണ്ട് കയ്യിൽ ഞാൻ എനിക്കിപ്പോൾ തർക്കികാനുള്ള ആരോഗ്യം ഇല്ല സുകന്യ അവളെ തുറിച്ച് കണ്ണൂർ കൂടി തന്നെ നോക്കി പറഞ്ഞു ഓട്ടോക്കാരൻ ഒന്നു നടുങ്ങി അവൾ പിന്നെ അവളെ നോക്കാനായി അവൻ പോയില്ല നല്ല ബിരിയാണി വേണോ ആ ഇവിടെ ഒരു ഹോട്ടൽ ഉണ്ട് പക്ഷേ ഇവിടെ അല്ല ടൗണിലാണ് ടൗണിലേക്ക് പോണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.