വാതിലിൽ എല്ലാ ദിവസവും വന്നു മുട്ടുന്ന അണ്ണാൻ എന്തെന്ന് കാര്യം തിരക്കിയ വീട്ടുകാർ അമ്പരന്ന് നിന്നുപോയി!

സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരേനൽകുന്നതിൽ മൃഗങ്ങളെ കഴിഞ്ഞേയുള്ളൂ മനുഷ്യർ എന്ന് തോന്നിപ്പിക്കും ചില തരത്തിലുള്ള യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ അത്തരത്തിൽ എട്ടു വർഷ സ്നേഹവും നന്ദിയും അണ്ണാൻ കുഞ്ഞിന്റെ യഥാർത്ഥ സംഭവം കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായി പറയാൻ പോകുന്നത് മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായി തരത്തിലുള്ള കളക്കം ഇല്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാകാറുണ്ട് എന്നിരുന്നാലും വന്യജീവികളുടെ കാര്യത്തിൽ നമ്മൾ കുറച്ച്.

   

ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട് സഹജീവികളോടൊപ്പം ജീവിക്കാനുള്ള അവരുടെ അവകാശങ്ങളെ നമ്മൾ തടസ്സപ്പെടുത്തരുത് എങ്കിലും ഒരു അബദ്ധം സംഭവിക്കുമ്പോൾ അവർക്ക് വേണ്ടി നമ്മൾ സഹായഹസ്തം നീട്ടേണ്ടത് ആണ് ഇത്തരത്തിൽ സഹായം ചെയ്ത വീട്ടുകാരുടെയും അണ്ണാന്റെയും സ്നേഹത്തിന്റെ കഥ സംഭവം നടന്നിട്ടുള്ളത് അങ്ങ് യൂറോപ്പിൽ ആയിരുന്നു 2009 ൽ ആയിരുന്നു ബ്രാൻഡ്‌ലി ഹാരിസനും കുടുംബവും വാവൽ ആക്രമണത്തിൽ പരിക്കേറ്റ ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിന്റെ.

പരിസരത്തു നിന്നും കണ്ടെത്തുന്നത് അവർ ആ അണ്ണൻ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു അവരോട് വളരെ പെട്ടെന്ന് തന്നെ ഇറങ്ങിയ അണ്ണാൻ കുഞ്ഞിനെ അവർ ബെല്ലാ എന്ന പേരിൽ നൽകി അന്ന് ജീവന് രക്ഷിച്ചപ്പോൾ ഹാരിസനും കുടുംബവും ഒരിക്കലും കരുതി കാണില്ല അത് എന്നും നിലനിൽക്കുന്ന ഒരു ഊഷ്മളമായിട്ടുള്ള സ്നേഹബന്ധമായി മാറും എന്ന് ബെല്ലയുടെ പെരുക്കുകളെല്ലാം ഭേദമായപ്പോൾ അവിടെ കാട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു.

ഹാരിസനും കുടുംബവും ഇനി വീണ്ടും അവളെ ഒരിക്കൽ കൂടി കാണാൻ ആകുമെന്ന് ഒരിക്കൽ പോലും അവർ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല വളർന്നു വലുതായി എങ്കിലും തന്നെ ജീവൻ രക്ഷിച്ച ഹാരിസിനെയും കുടുംബത്തെയും അവൾ മറന്നിട്ടുണ്ടായിരുന്നില്ല വർഷങ്ങൾക്കുശേഷം അവൾ ഹാരിസിനെ കുടുംബത്തിനെയും തേടി അവൾ വീട്ടിലേക്ക് എത്തി വാതിലിലും ജനലുകളിലും ദിവസേന മുട്ടുന്ന ശബ്ദം പതിവായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *