എന്റെ മോള് നോക്കി കൊള്ളണം അവൾ ഒരു പാവമാണ് ഉണ്ണാനും എടുക്കാനും കൂടുതലായി ഒന്നുമില്ല എങ്കിലും നിങ്ങൾക്കിടയിൽ സന്തോഷവും സമാധാനം ഉണ്ട് എങ്കിൽ അത് തന്നെ ധാരാളം വിവാഹം കഴിഞ്ഞ് പുറപ്പെടുന്ന നേരത്ത് ഭദ്രൻ മകളുടെ കൈ പിടിച്ചു ഏൽപ്പിച്ചു അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ച് കരഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയ ഒരു ജീവിതം ഒരുപാട് തരത്തിലുള്ള സ്വപ്നങ്ങൾ നല്ലൊരു കുടുംബം ദൈവത്തിനോട് നന്ദി പറഞ്ഞു ഗേറ്റ് കടന്നുകൊണ്ട് അകത്തേക്ക്.
കയറി ആയതിന രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഭംഗിയുള്ള ഒരു വീട് പുറത്ത് കാത്തുനിൽക്കുന്ന ഒരു ബന്ധുക്കൾ പല ആളുകളെയും രാവിലെയും ഓഡിറ്റോറിയത്തിൽ വച്ച് കണ്ടു ഇത് മായ വലുത് കാൽ വെച്ചുകൊണ്ട് നിലവിളക്കുമായി അകത്തേക്ക് കയറി നല്ല ആളുകളും പുതുപെണ്ണിന്റെ അടുത്ത് ചുറ്റിപ്പറ്റി തന്നെ നിന്നും വൈകുന്നേരം ബന്ധുക്കൾക്ക് ചെറിയ ഒരു പാർട്ടി ഉണ്ടായിരുന്നു അതുകഴിഞ്ഞപ്പോൾ മായ തളർന്നു അവളെ ഫ്രഷ് ആക്കാൻ ആയി സഹായിച്ച ചേട്ടത്തി പുറത്തേക്ക്.
പോയി ഫ്രഷായി ഇറങ്ങി കഴിയുമ്പോൾ കട്ടിലിൽ എടുത്തുവെച്ച ഒരു ജോലി ചുരിദാർ അവൾ എടുത്തു ധരിച്ചു മുടി ചെറുതായി ഒന്ന് ഇയിരി കൊണ്ട് ചെറുതായി ഒന്ന് പിന്നിലേക്ക് കെട്ടിവെച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി സുനിൽ വരുന്നതിനായി കാത്തിരുന്നു സമയം കടന്നു പോകുന്തോറും അവയുടെ കണ്ണുകൾ പതിയെ അടഞ്ഞു ക്ഷീണവും തളർച്ചയും കാരണം അവൾ ഉറങ്ങിപ്പോയി രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിൽ കട്ടിലിന്റെ ഒരു വശത്തായി കിടക്കുന്നു അവൾ എഴുന്നേറ്റ്.
വാഷ് റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്ന താഴേക്ക് ചെന്നു അമ്മയും ഒരു ജേഷ്ഠനും മടങ്ങുന്നതാണ് സുനിലിന്റെ കുടുംബം ജ്യേഷ്ഠന്റെ വിവാഹം കഴിഞ്ഞ ഗവൺമെന്റ് ജോലിയാണ് മാസത്തിൽ ഒരു ദിവസം മാത്രം ആടും നാട്ടിലേക്ക് വരുകയുള്ളൂ ഇപ്പോൾ കല്യാണം ആയതുകൊണ്ട് ഇവിടെയുണ്ട് സന്നൽ എന്നാണ് പേര് ചേച്ചിയുടെ പേര് ഭാമ എന്നാണ് അവർക്കൊരു മോളുണ്ട് രണ്ട് വയസ്സും പ്രായമായിട്ടുള്ള ഒരു മാളുക്കുട്ടി രാവിലെ തന്നെ അടുക്കളയിലേക്ക് കണ്ടപ്പോൾ ഭാമ ചേച്ചി നോക്കി ഭംഗിയായി.
തന്നെ ഒന്ന് ചിരിച്ചു അവനിപ്പോൾ എഴുന്നേൽക്കും ചായ ഇട്ടു ഫ്ലാസ്കിൽ വച്ചിട്ടുണ്ട് ഒരു ഗ്ലാസ് ഫ്ലാസ്കിൽ ഒഴിച്ചു കൊണ്ടു കൊടുത്തേക്ക് അമ്മ എഴുന്നേൽക്കുമ്പോൾ താമസിക്കും ഒരുപാട് അസുഖങ്ങൾ ഉള്ള ആളല്ലേ ടാബ്ലറ്റ് കഴിച്ചു കിടക്കുമ്പോൾ തന്നെ ഉറങ്ങിപ്പോകും രാവിലെ എഴുന്നേൽക്കുമ്പോൾ ഏകദേശം 9 മണിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.