എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദന്റെ കൂട്ടുകാരൻ വിപിനചന്ദ്രൻ എന്ന വിപിൻ ആ വിശേഷം പറയുന്നത് അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് ഇനി നിന്റെ തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായിട്ടുള്ള അരവിന്ദനും വിപിനും പിന്നീട് ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത് ഈ യാത്രയിൽ ഒരുപക്ഷേ തന്റെ ഒപ്പം ഇരിക്കേണ്ടത് പല്ലവി ആയിരുന്നു വർഷം രണ്ടു കഴിഞ്ഞു താൻ നാട്ടിലേക്ക് വന്നിട്ട് അതും വിവാഹം കഴിഞ്ഞതിനുശേഷം.
ആദ്യമായി നാട്ടിലേക്കുള്ള വരവാണ് അവൾ ഇപ്പോൾ അറിയുന്നുണ്ടാകുമ്പോൾ നാട്ടിലേക്ക് എത്തുന്ന കാര്യം ഭാര്യയാണ് പക്ഷേ പരസ്പരമുള്ള ബന്ധം നിലച്ചിട്ട് വർഷം ഒന്നര കഴിഞ്ഞു പുതു മോഡി മാറുന്നതിനു മുമ്പ് തന്നെ നാട്ടിൽ നിന്നും വിദേശത്തേക്ക് വിമാനം കയറിയതാണ് വിവാഹത്തിന് ആയിട്ടാണ് അവധിക്ക് വന്നത് ഒരുപാട് ആളുകളെ കാണാനായി പോയതും ഒരാളെ പോലും മനസ്സിന് പിടിക്കാതെ വന്നപ്പോൾ അവധി തീരുന്നതിനു മുമ്പ് തന്നെ തിരിച്ചു ജോലി സ്ഥലത്തേക്ക് മടങ്ങി പോയാലോ.
എന്ന് പോലും ഞാൻ ചിന്തിച്ചു പോയി പക്ഷേ അകയിൽ ഉള്ള ഒരു ചിറ്റയാണ് പരിചയത്തിൽ ഒരു പെൺകുട്ടിയുണ്ട് പോകുന്നതിനു മുമ്പേ അതും കൂടെ ഒന്ന് കണ്ടിട്ട് പോവുക എന്ന് പറഞ്ഞ് തന്നെ നിർബന്ധിച്ചത് അങ്ങനെയാണ് പല്ലവിയെ കണ്ടതും ഇഷ്ടപ്പെടുന്നതും അന്ന് ഒരു മുന്നറിയിപ്പും കൂടാതെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് തങ്ങളെ കണ്ടു ഒന്ന് അമ്പരന്നു എങ്കിലും പെട്ടെന്ന് തന്നെ വളരെ ചായ പലഹാരങ്ങളെല്ലാം തന്നെ അവൾ ഒറ്റയ്ക്ക് തന്നെ.
കൊണ്ടുവച്ചു മുമ്പിൽ നിൽക്കുമ്പോൾ മനസ്സ് പറയുന്നുണ്ട് ഇതു കൊള്ളാം വീട്ടിലെ ചിട്ടകൾ എല്ലാം തന്നെ അറിയുന്ന പെൺകുട്ടി അച്ഛനും അമ്മയ്ക്കും ആകെയുള്ള പെൺകുട്ടി നല്ല ആളുകളും അവിടെ നിന്ന് ഇറങ്ങിയത് വളരെയധികം സന്തോഷത്തോടെ ആയിരുന്നു പോകുന്നതിനു മുമ്പേ വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ അവളെന്നെ ഒറ്റ തന്നെ നോക്കുന്നുണ്ടായിരുന്നു ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞു അതിനുമുമ്പ് പെട്ടെന്ന് കല്യാണം നടത്തണമെന്ന് വീട്ടുകാർ ധൃതി കൂട്ടുകയും എല്ലാം കൂടി ചെയ്തതോടുകൂടി ചടങ് എല്ലാം ഒട്ടും സമസിയാതെ തന്നെ നടന്നു അങ്ങനെ വിവാഹം കഴിഞ്ഞ് വിരുന്നു ഉണരും യാത്രകളും എല്ലാമായി ദിവസങ്ങളെല്ലാം വളരെ വേഗത്തിൽ തന്നെ തീർന്നുപോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.