ഉപ്പാട് ടീച്ചറെ കെട്ടുമോ എന്ന് ഉമ്മ മരിച്ച LKG യിൽ പഠിക്കുന്ന കുട്ടി ചോദിച്ചു .പിന്നീട് സംഭവിച്ചത്

എന്താണ് ചെയ്യേണ്ടത് സാർ നിറഞ്ഞ കണ്ണുനീർ മാറ്റിക്കൊണ്ട് മെഹറു തനിക്ക് മുമ്പിൽ ഇരുന്ന് യുവാവിനെ നോക്കി റെയിഹാൻ കുറച്ച് അധികം നാളുകളായി എന്റെ പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് പറയാനായി തുടങ്ങിയിട്ട് ഉമ്മയോട് പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കുന്നു എന്നല്ലാതെ അതിനു വലിയ പ്രാധാന്യമൊന്നും നൽകിയിട്ടുണ്ടായിരുന്നില്ല ഞാൻ നേരെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹൈദർ പറഞ്ഞു തുടങ്ങി ദിവസം കഴിയുംതോറും വീട്ടിലില്ലാത്ത ടീച്ചറുടെ പേരാണ് എന്റെ വീടിന്റെ.

   

ഏതൊരു ഭാഗത്തുനിന്നും ഉയർന്നു കേൾക്കുന്നത് എന്ന് തോന്നി ടീച്ചർ എന്ന് വിളിച്ചിരുന്ന ടീച്ചറമ്മേ എന്നായി വിളി അപ്പോൾ തൊട്ട് എനിക്ക് ചില സംശയങ്ങളിൽ തോന്നിയെങ്കിലും വിട്ടുകളഞ്ഞു കുറച്ചുദിവസം മുമ്പാണ് എന്നെ മടിയിൽ കയറിയിരുന്നു ഒരു ചോദ്യം ടീച്ചർ അമ്മയെ അവനെ സ്വന്തം ഉമ്മയായി കൊടുക്കുമോ എന്ന് lkg യിൽ പഠിക്കുന്ന എന്റെ മോന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത എങ്ങനെ വന്നു എന്നായി പിന്നെ എന്റെ മനസ്സിൽ ഉമ്മ എന്ന വ്യക്തിയുടെ ഒരു അഭാവം.

അവന്റെ ഉള്ളിൽ ഇത്രയും വലിയ ഒരു വിടവ് ഉണ്ടാക്കിയിരുന്നു എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല ബിസിനസ് തിരക്കുകളിൽ പെട്ടപ്പോൾ അവൻ അധികം ശ്രദ്ധിക്കാനും സാധിച്ചിട്ടുണ്ടായിരുന്നില്ല ആവശ്യം കേട്ടപ്പോൾ എനിക്ക് വല്ലാതെ ദേഷ്യവും അതിലുപരി സങ്കടവും തോന്നി ദേഷ്യം ആ കുഞ്ഞിന്റെ ഉള്ളിൽ ഇങ്ങനെ ഒരു എന്താ വരുവാനായി ആ ടീച്ചർ കാരണം എന്നുള്ളതായിരുന്നു ടീച്ചറിനെ അവൻ ഉമ്മ എന്ന് വിളിച്ചപ്പോൾ തന്നെ എന്തുകൊണ്ട് അവനെ തടഞ്ഞില്ല.

എന്ന് തോന്നി അവനു മുമ്പിൽ ഒരു ബാപ്പ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടല്ലോ എന്നോർത്തുമ്പോൾ എനിക്ക് സങ്കടവും കഴിഞ്ഞദിവസം ഞാൻ ടീച്ചറോട് അങ്ങനെ എല്ലാം പറയുവാനുള്ള കാരണം എല്ലാം അവൻ കേൾക്കും എന്ന് ഞാൻ അറിയുന്നുണ്ടായിരുന്നില്ല അത് അവനിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾ അതെല്ലാം ഹൈദർ വീണ്ടും മൗനം പാലിച്ചു ടീച്ചർ വളരെ ശ്രദ്ധയോടുകൂടി തന്നെ കേട്ടിരുന്നു മരിച്ചു ജീവിച്ചതാണ് ഒരിക്കൽ ഞാൻ അതിൽ പ്രാണനായവളെ എനിക്ക് നഷ്ടപ്പെട്ടു ലഭിച്ചത് പാതി മരിച്ച ഒരു ശരീരവും പിന്നെ എന്റെ കുഞ്ഞിനെയും ആണ് നാട്ടിൽ കഴിയാനായി സാധിക്കാത്തതുകൊണ്ടാണ് ഉമ്മയും കുഞ്ഞിനെയും കൂട്ടി ഞാൻ ഇവിടേക്ക് വന്നത് അവനൊപ്പം ഞാൻ പത്തിയെ ആരും അവനോടൊപ്പം പിച്ച വെക്കാനായി തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *