ഇരുന്ന ഒരു ദിവസം വന്നിരിക്കുകയാണ് ഇന്ന് ഷഷ്ടി ആണ് അതിനെ കാണാൻ കഴിയാതെ അമ്മ മഹാമായ സർവ ശക്താ ഭക്ഷണമെല്ലാം ഉപേക്ഷിച്ചുകൊണ്ട് കാഠിനമായിട്ടുള്ള വൃതം ആരംഭിക്കുകയാണ് എന്റെ മകനെ തിരിച്ചു കിട്ടാനായി തന്റെ മകനെ ദൃശ്യമാകുവാനായി അങ്ങനെ ആ യുദ്ധത്തിന് അവസാനത്തിൽ പത്മാസുരനെ നിഗ്രഹിച്ചുകൊണ്ട് ഞാൻ മുരുകൻ തന്റെ രൂപമെല്ലാം വീണ്ടെടുക്കുകയും അമ്മ സർവ്വശക്ത പാർവതി ദേവിയുടെ മുന്നിൽ അവതരിക്കുകയും ചെയ്യുകയാണ്.
ആ ഒരു വളരെയധികം പവർഫുൾ ആയിട്ടുള്ള ഒരു വളരെ അധികം ശക്തമായിട്ടുള്ള വലിയ അനുഗ്രഹം നമുക്ക് തൊട്ട് അറിയാൻ സാധിക്കുന്ന ആ ഒരു ദിവസമാണ് ഈ ഷഷ്ഠി ദിവസം എന്ന് പറയുന്നത് അതുകൊണ്ടാണ് പറയുന്നത് അമ്മമാരെ മക്കൾക്ക് വേണ്ടി എന്തുതന്നെ കാര്യം പ്രാർത്ഥിച്ചാലും മക്കൾ എന്തായി തീരണം.
എന്ന് പ്രാർത്ഥിച്ചാലും മക്കൾക്ക് എന്ത് സൗഭാഗ്യം വേണമെന്ന് പ്രാർത്ഥിച്ചാലും ഇതെല്ലാം തന്നെ വന്ന് ചേരുന്ന അതെല്ലാം തന്നെ സ്വന്തമാക്കാൻ കഴിയുന്ന ഒരു ദിവസമാണ് അതുകൊണ്ടാണ് പറഞ്ഞത് ക്ഷേത്രങ്ങളിൽ പോകുന്നവർ അമ്മമാർ മക്കൾക്ക് വേണ്ടിയിട്ട് ഇന്നത്തെ ദിവസം തീരുമ്പോൾ ചില തരത്തിലുള്ള വഴിപാടുകളെല്ലാം ചെയ്യുന്നത് ഏറ്റവും വളരെയധികം ശ്രേഷ്ഠമാണ് എന്ന് പറയുന്നത്.
ഞാനിവിടെ പറയാൻ പോകുന്ന ഞാൻ ഇവിടെ പറയുന്നത് നക്ഷത്രത്തിൽ മക്കൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ വീടുകളിൽ ചെരുതലത്തിലുള്ള അത്ഭുതകരമായിട്ടുള്ള സംഭവങ്ങൾ സംഭവിക്കാൻ പോവുകയാണ് ചട്ടി വളരെയധികം ഐശ്വര്യപൂർണ്ണമായിട്ടുള്ള ഫലങ്ങൾ എല്ലാമാണ് നിങ്ങളുടെ ജീവിതത്തിലേക്ക് പോകുന്നത് ആ നക്ഷത്രങ്ങൾ ഏതെല്ലാം ആണ് തരത്തിലുള്ള ഫലങ്ങളാണ് നിങ്ങളിലേക്ക് വന്നുചേരാനായി പോകുന്നത് എന്നുള്ളതാണ് ഞാനിവിടെ പറയുന്നത് ഇന്നത്തെ എന്റെ സന്ധ്യ പൂജകളിൽ ഉൾപ്പെടുത്തണമെന്ന് എങ്കിൽ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.